വി​ഷു ആ​ശം​സ​ക​ളു​മാ​യി ആ​ന്‍റോ​യു​ടെ പ​ര്യ​ട​നം
Sunday, April 14, 2024 4:37 AM IST
പ​ത്ത​നം​തി​ട്ട: വി​ഷു ആ​ശം​സ​ക​ളു​മാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​ന്‍റോ ആ​ന്‍റ​ണി കോ​ന്നി മ​ണ്ഡ​ല​ത്തി​ലെ കോ​ന്നി, ത​ണ്ണി​ത്തോ​ട് ബ്ലോ​ക്കു​ക​ളി​ലെ പ​ര്യ​ട​നം പൂ​ര്‍​ത്തി​യാ​ക്കി. കൊ​ന്ന​പ്പൂ​ക്ക​ളും ആ​ശം​സാ​കാ​ര്‍​ഡു​ക​ളു​മാ​യാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ സ്ഥാ​നാ​ര്‍​ഥി​യെ​യും വ​ര​വേ​റ്റ​ത്.

തി​രു​മ​ങ്ങാ​ട് ജം​ഗ്ഷ​നി​ല്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ പ​ര്യ​ട​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ന്നി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യ്, കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍, ക​ണ്‍​വീ​ന​ര്‍ ഉ​മ്മ​ന്‍ മാ​ത്യു വ​ട​ക്കേ​ട​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റോ​ബി​ന്‍ പീ​റ്റ​ര്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ല്ലു പി. ​രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സ്ഥാ​നാ​ര്‍​ഥി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ ഇ​ന്ന​ത്തെ പ​ര്യ​ട​നം കൊ​ക്കാ​ത്തോ​ട് ക​ല്ലേ​ലി അ​മ്പ​ലം ജം​ഗ്ഷ​നി​ല്‍ നി​ന്നാ​രം​ഭി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യി​ലാ​ണ് പ​ര്യ​ട​നം.