രാ​ഹു​ല്‍ ഗാ​ന്ധി 18നു ​കോ​ട്ട​യ​ത്ത്
Sunday, April 14, 2024 4:37 AM IST
കോ​​ട്ട​​യം: യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജി​​ന്‍റെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ​​ത്തി​​ന് രാ​​ഹു​​ല്‍ ഗാ​​ന്ധി 18ന് ​​കോ​​ട്ട​​യ​​ത്ത് എ​​ത്തും. തി​​രു​​ന​​ക്ക​​ര മൈ​​താ​​ന​​ത്ത് വൈ​​കു​​ന്നേ​​രം 4.30ന് ​​ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​ത്തി​​ല്‍ രാ​​ഹു​​ല്‍ പ്ര​​സം​​ഗി​​ക്കും. അ​​ടു​​ത്ത​​യാ​​ഴ്ച യു​​ഡി​​എ​​ഫ് പ്ര​​ചാ​​ര​​ണ​​ത്തി​​ന് ഏ​​ഴ് ജി​​ല്ല​​ക​​ളി​​ലും രാ​​ഹു​​ലും ഏ​​ഴു ജി​​ല്ല​​ക​​ളി​​ല്‍ പ്രി​​യ​​ങ്ക​​യും പ്ര​​സം​​ഗി​​ക്കും.