യു​​​​വാ​​​​വി​​​​നെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്താ​​​​ന്‍ ശ്ര​​​​മി​​​​ച്ച കേ​​​​സി​​​​ല്‍ ഒ​​​​രാ​​​​ൾ അ​​​റ​​​സ്റ്റി​​​ൽ
Tuesday, April 16, 2024 5:16 AM IST
ഏ​​​​റ്റു​​​​മാ​​​​നൂ​​​​ര്‍: യു​​​​വാ​​​​വി​​​​നെ ആ​​​​ക്ര​​​​മി​​​​ച്ചു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്താ​​​​ന്‍ ശ്ര​​​​മി​​​​ച്ച കേ​​​​സി​​​​ല്‍ ഒ​​​​രാ​​​​ളെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. അ​​​​തി​​​​ര​​​​മ്പു​​​​ഴ പ​​​​ടി​​​​ഞ്ഞാ​​​​റ്റു​​​​ഭാ​​​​ഗം നാ​​​​ല്പ​​​​ത്തി​​​​മ​​​​ല ത​​​​ട​​​​ത്തി​​​​ല്‍ അ​​​​ശ്വി​​​​ന്‍ സു​​​​രേ​​​​ന്ദ്ര​​​​നെ (23)യാ​​​​ണ് ഏ​​​​റ്റു​​​​മാ​​​​നൂ​​​​ര്‍ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

ഇ​​​​യാ​​​​ള്‍ ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം 6.30ന് ​​​​ഞൊ​​​​ങ്ങി​​​​ണി​​​​ക്ക​​​​വ​​​​ല സ്വ​​​​ദേ​​​​ശി​​​​യാ​​​​യ യു​​​​വാ​​​​വി​​​​നെ ചീ​​​​ത്ത​​​​വി​​​​ളി​​​​ക്കു​​​​ക​​​​യും ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യും അ​​​​ര​​​​യി​​​​ല്‍ ക​​​​രു​​​​തി​​​​യി​​​​രു​​​​ന്ന ക​​​​ത്തി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് യു​​​​വാ​​​​വി​​​​നെ വെ​​​​ട്ടാ​​​​ന്‍ ശ്ര​​​​മി​​​​ക്കു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. ഇ​​​​തു​​​​ത​​​​ട​​​​ഞ്ഞ യു​​​​വാ​​​​വി​​​​ന്‍റെ കൈ​​​​യി​​​​ല്‍ മു​​​​റി​​​​വേ​​​​ല്‍ക്കു​​​​ക​​​​യും ചെ​​​​യ്തു.

പ്ര​​​​തി​​​​ക​​​​ൾ ക​​​​ഴി​​​​ഞ്ഞ ഓ​​​​ണ​​​​ത്തി​​​​ന് ഞൊ​​​​ങ്ങി​​​​ണി​​​​ക്ക​​​​വ​​​​ല​​​​യി​​​​ല്‍ ന​​​​ട​​​​ന്ന ഗാ​​​​ന​​​​മേ​​​​ള​​​​യ്ക്കി​​​​ടെ അ​​​​ല​​​​മ്പു​​​​ണ്ടാ​​​​ക്കു​​​​ക​​​​യും യു​​​​വാ​​​​വ് ഇ​​​​ത് ചോ​​​​ദ്യം​​​​ചെ​​​​യ്യു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. അ​​​​തി​​​​ലു​​​​ള്ള വി​​​​രോ​​​​ധം മൂ​​​​ല​​​​മാ​​​​ണ് ഇ​​​​വ​​​​ര്‍ യു​​​​വാ​​​​വി​​​​നെ​​​​ ആ​​​​ക്ര​​​​മി​​​​ച്ച​​​​ത്. പ​​​​രാ​​​​തി​​​​യെ​​​​ത്തു​​​​ട​​​​ര്‍ന്ന് ഏ​​​​റ്റു​​​​മാ​​​​നൂ​​​​ര്‍ പോ​​​​ലീ​​​​സ് കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യു​​​​ക​​​​യും, ഇ​​​​യാ​​​​ളെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. ഇ​​​​യാ​​​​ളെ കോ​​​​ട​​​​തി​​​​യി​​​​ല്‍ ഹാ​​​​ജ​​​​രാ​​​​ക്കി. മ​​​​റ്റു പ്ര​​​​തി​​​​ക​​​​ള്‍ക്കാ​​​​യി തെ​​​​ര​​​​ച്ചി​​​​ല്‍ ശ​​​​ക്ത​​​​മാ​​​​ക്കി.