സ്വീ​​ക​​ര​​ണ​​ങ്ങ​​ളേ​​റ്റു​​വാ​​ങ്ങി ഇ​​താ ഈ ​​വ​​ഴി​​ത്താ​​ര​​യി​​ലൂ​​ടെ...
Tuesday, April 16, 2024 10:38 PM IST
കെ. ​​ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ്

കോ​​ട്ട​​യം: കോ​​ട്ട​​യം പാ​​ര്‍​ല​​മെ​​ന്‍റ് മ​​ണ്ഡ​​ല​​ത്തി​​ലെ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി അ​​ഡ്വ. കെ. ​​ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് ഇ​​ന്ന​​ലെ കോ​​ട്ട​​യം മ​​ണ്ഡ​​ല​​ത്തി​​ല്‍ പ​​ര്യ​​ട​​നം ന​​ട​​ത്തി. യു​​ഡി​​എ​​ഫ് കേ​​ന്ദ്ര ഇ​​ല​​ക്‌​​ഷ​​ന്‍ ക​​മ്മി​​റ്റി ചെ​​യ​​ര്‍​മാ​​ന്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് സാ​​ബു മാ​​ത്യു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

രാ​​വി​​ലെ കു​​മാ​​ര​​ന​​ല്ലൂ​​ര്‍ കി​​ഴ​​ക്കേ​​ന​​ട​​യി​​ല്‍​നി​​ന്ന് ആ​​രം​​ഭി​​ച്ച പ​​ര്യ​​ട​​നം വെ​​ട്ടി​​ക്ക​​നാ​​ല്‍, വ​​ലി​​യാ​​ല്‍, പു​​ല്ല​​രി​​ക്കു​​ന്ന്, നി​​ര്‍​മി​​തി തു​​ട​​ങ്ങി​​യ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലൂ​​ടെ സ​​ഞ്ച​​രി​​ച്ച് വെ​​ള്ളൂ​​പ​​റ​​മ്പി​​ല്‍ സ​​മാ​​പി​​ച്ചു. തു​​ട​​ര്‍​ന്ന് വി​​ജ​​യ​​പു​​രം ഭാ​​ഗ​​ത്തേ​​ക്ക് ക​​ട​​ന്ന പ​​ര്യ​​ട​​നം മോ​​സ്‌​​കോ, മ​​ഞ്ചാ​​ടി ക​​വ​​ല, ചീ​​നി​​ക്കു​​ഴി ജം​​ഗ്ഷ​​ന്‍,ചേ​​ന്നാ​​റ്റു​​പ​​ടി, തു​​രു​​ത്തേ​​ല്‍ ക​​വ​​ല, പൊ​​യ്ക​​മ​​ഠം അ​​മ്പ​​ലം തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ള്‍ പി​​ന്നി​​ട്ട് ക​​ള​​ത്തി​​പ്പ​​ടി ജം​​ഗ്ഷ​​നി​​ല്‍ സ​​മാ​​പി​​ച്ചു.

തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍

കോ​​ട്ട​​യം: കോ​​ട്ട​​യം പാ​​ര്‍​ല​​മെ​​ന്‍റ് മ​​ണ്ഡ​​ല​​ത്തി​​ലെ എ​​ല്‍​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍ ഇ​​ന്ന​​ലെ ക​​ടു​​ത്തു​​രു​​ത്തി മ​​ണ്ഡ​​ല​​ത്തി​​ലെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ പ​​ര്യ​​ട​​നം ന​​ട​​ത്തി. നൂ​​റു​​ക​​ണ​​ക്കി​​ന് ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ളു​​ടെ അ​​ക​​മ്പ​​ടി​​യോ​​ടെ​​യാ​​യി​​രു​​ന്നു പ​​ര്യ​​ട​​നം. വാ​​ദ്യ​​മേ​​ള​​ങ്ങ​​ളും പു​​ലി​​ക​​ളി​​യും കൊ​​ടി​​തോ​​ര​​ണ​​ങ്ങ​​ളു​​മൊ​​ക്കെ പ​​ര്യ​​ട​​ന​​ത്തി​​നു മാ​​റ്റു​​കൂ​​ട്ടി. കി​​ട​​ങ്ങൂ​​ര്‍, ക​​ട​​പ്ലാ​​മ​​റ്റം, കാ​​ണ​​ക്കാ​​രി, മാ​​ഞ്ഞൂ​​ര്‍, ക​​ടു​​ത്തു​​രു​​ത്തി പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ വ​​ന്‍ സ്വീ​​ക​​ര​​ണ​​മാ​​ണ് ല​​ഭി​​ച്ച​​ത്.

രാ​​വി​​ലെ കി​​ട​​ങ്ങൂ​​ര്‍ പ​​ടി​​ഞ്ഞാ​​റേ കൂ​​ട​​ല്ലൂ​​രി​​ല്‍ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം ചെ​​യ​​ര്‍​മാ​​ന്‍ ജോ​​സ് കെ. ​​മാ​​ണി എം​​പി പ​​ര്യ​​ട​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. രാ​​ത്രി വൈ​​കി പ​​ര്യ​​ട​​നം മാ​​ന്നാ​​റി​​ല്‍ സ​​മാ​​പി​​ച്ചു. ഇ​​ന്ന് ഏ​​റ്റു​​മാ​​നൂ​​രി​​ലാ​​ണ് ചാ​​ഴി​​കാ​​ട​​ന്‍റെ പ​​ര്യ​​ട​​നം.

തു​​ഷാ​​ര്‍ വെ​​ള്ളാ​​പ്പ​​ള്ളി

കോ​​ട്ട​​യം : കോ​​ട്ട​​യം പാ​​ര്‍​ല​​മെ​​ന്‍റ് മ​​ണ്ഡ​​ല​​ത്തി​​ലെ എ​​ന്‍​ഡി​​എ സ്ഥാ​​നാ​​ര്‍​ഥി തു​​ഷാ​​ര്‍ വെ​​ള്ളാ​​പ്പ​​ള്ളി ഇ​​ന്ന​​ലെ പാ​​ലാ മ​​ണ്ഡ​​ല​​ത്തി​​ല്‍ പ​​ര്യ​​ട​​നം ന​​ട​​ത്തി. രാ​​വി​​ലെ ഭ​​ര​​ണ​​ങ്ങാ​​നം മ​​ണ്ഡ​​ല​​ത്തി​​ല്‍ പ്ര​​മു​​ഖ വ്യ​​ക്തി​​ക​​ളെ നേ​​രി​​ല്‍​ക്ക​​ണ്ട് വോ​​ട്ട് അ​​ഭ്യ​​ര്‍​ഥി​​ച്ചു.

ഉ​​ച്ച​​യ്ക്കു ബി​​ജെ​​പി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ന്‍ കെ. ​​സു​​രേ​​ന്ദ്ര​​ന്‍ പ​​ങ്കെ​​ടു​​ത്ത ബി​​ജെ​​പി നേ​​തൃ​​യോ​​ഗ​​ത്തി​​ലും പ​​ങ്കെ​​ടു​​ത്തു. വൈ​​കു​​ന്നേ​​രം പാ​​ലാ മ​​ണ്ഡ​​ല​​ത്തി​​ല്‍ സ്ഥാ​​നാ​​ര്‍​ഥി തു​​റ​​ന്ന ജീ​​പ്പി​​ല്‍ പ​​ര്യ​​ട​​നം ന​​ട​​ത്തി.

പ​​ര്യ​​ട​​നം ത​​ല​​നാ​​ടു​​നി​​ന്ന് ആ​​രം​​ഭി​​ച്ചു കൂ​​രാ​​ലി​​യി​​ല്‍ സ​​മാ​​പി​​ച്ചു. തു​​ഷാ​​ര്‍ വെ​​ള്ളാ​​പ്പ​​ള്ളി ജ​​സ്റ്റീ​​സ് കെ. ​​ടി. തോ​​മ​​സി​​നെ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ വ​​സ​​തി​​യി​​ല്‍ സ​​ന്ദ​​ര്‍​ശി​​ക്കു​​ക​​യും ചെ​​യ്തു.