യു​​വ​​തി​​യോ​​ട് അ​​പ​​മ​​ര്യാ​​ദ​​ കാ​​ട്ടി​​യ ആ​​ളെ റെ​​യി​​ല്‍വേ പോ​​ലീ​​സ് പി​​ടി​​കൂ​​ടി
Friday, April 19, 2024 6:50 AM IST
കോ​​ട്ട​​യം: ട്രെ​​യി​​ന്‍ യാ​​ത്ര​​ക്കി​​ട​​യി​​ല്‍ യു​​വ​​തി​​യോ​​ട് അ​​പ​​മ​​ര്യാ​​ദ​​യാ​​യി പെ​​രു​​മാ​​റി​​യ ആ​​ളെ കോ​​ട്ട​​യം റെ​​യി​​ല്‍വേ പോ​​ലീ​​സ് പി​​ടി​​കൂ​​ടി. കൊ​​ല്ലം ച​​വ​​റ ത​​യ്യി​​ല്‍ അ​​ന്‍സാ​​ര്‍ ഖാ​​ന്‍ (25)നെ​​യാ​​ണ് അ​​റ​​സ്റ്റു് ചെ​​യ്ത​​ത്.

ക​​ഴി​​ഞ്ഞ ദി​​വ​​സം ചെ​​ന്നൈ-​​തി​​രു​​വ​​ന​​ന്ത​​പു​​രം എ​​ക്‌​​സ്പ്ര​​സി​​ലെ യാ​​ത്ര​​ക്കി​​ട​​യി​​ലാ​​ണ് ഇ​​യാ​​ള്‍ യു​​വ​​തി​​യോ​​ടു മോ​​ശ​​മാ​​യി പെ​​രു​​മാ​​റി​​യ​​ത്. കോ​​ട്ട​​യം റെ​​യി​​ല്‍വേ എ​​സ്എ​​ച്ച്ഒ റെ​​ജി പി. ​​ജോ​​സ​​ഫി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ഇ​​യാ​​ളെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​യെ റി​​മാ​​ന്‍ഡ് ചെ​​യ്തു.