പോ​ലീ​സ് പെ​ന്‍ഷ​നേ​ഴ്‌​സ് വെ​ല്‍ഫെ​യ​ര്‍ അ​സോ. ജി​ല്ലാ സ​മ്മേ​ള​ന​വും കു​ടും​ബ​സം​ഗ​മ​വും നാ​ളെ
Friday, April 19, 2024 6:50 AM IST
കോ​ട്ട​യം: കേ​ര​ള സ്‌​റ്റേ​റ്റ് പോ​ലീ​സ് പെ​ന്‍ഷ​നേ​ഴ്‌​സ് വെ​ല്‍ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ആ​റാം ജി​ല്ലാ സ​മ്മേ​ള​ന​വും കു​ടും​ബ​സം​ഗ​മ​വും നാ​ളെ മാ​മ്മ​ന്‍ മാ​പ്പി​ള ഹാ​ളി​ല്‍ ന​ട​ക്കും. രാ​വി​ലെ 9.15നു ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ണി മാ​ത്യു പ​താ​ക ഉ​യ​ര്‍ത്തും.

10നു ​ചേ​രു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജോ​ണി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ജി. ​കാ​ര്‍ത്തി​ക് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍എ, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലം​ബോ​ധ​ര​ന്‍ നാ​യ​ര്‍, ബി​ന്‍സി സെ​ബാ​സ്റ്റ്യ​ന്‍, ബാ​ല​കൃ​ഷ്ണ​ന്‍ ക​ല്ല​റ, സു​ഗ​ത​ന്‍, സാ​ബു മാ​ത്യു, ആ​ര്‍. ര​വി​കു​മാ​ര്‍, ജോ​ണി ജോ​സ​ഫ്, പി.​ജി. വി​ജ​യ​കു​മാ​ര്‍, വി.​പി. രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

12നു ​ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണ്‍ ക​ലാ​പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് അ​വാ​ര്‍ഡ് വി​ത​ര​ണം ചെ​യ്യും. തോ​മ​സ് ചാ​ഴി​കാ​ട​ന്‍, കെ.​വി. ബി​ന്ദു, ജെ​യ്‌​മോ​ന്‍ ജോ​സ​ഫ്, മോ​ഹ​ന​ച​ന്ദ്ര​ന്‍, ജോ​സ​ഫ് മൈ​ലാ​ടി, സി.​കെ. ബാ​ബു, പി.​എം. സാ​ബു,

ടി.​കെ. ജോ​ര്‍ജ്, വി.​കെ. സാ​റാ​മ്മ, പ്ര​സ​ന്ന​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ജോ​ണി മാ​ത്യു, ആ​ര്‍. ര​വി​കു​മാ​ര്‍, കെ.​ജെ. മോ​ന്‍സി​മോ​ന്‍, ബാ​ബു രാ​ജ്, പി.​എം. സാ​ബു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.