ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്‌ രൂ​പ​ത കു​ടും​ബ​സം​ഗ​മം ന​ട​ത്തി
Wednesday, April 24, 2024 10:56 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്‌ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ഭാ​ര​വാ​ഹി​ക​ളു​ടെ കു​ടും​ബ​സം​ഗ​മം സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​ർ​ച്ച് പ്രീ​സ്റ്റ് ഫാ. ​വ​ർ​ഗീ​സ് പ​രി​ന്തി​രി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്‌ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു പ​റ​യ​ന്നി​ലം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​മി കൊ​ച്ചു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു പാ​ല​ക്കു​ടി സ​ന്ദേ​ശം ന​ൽ​കി. ടെ​സി ബി​ജു പാ​ഴി​യാ​ങ്ക​ൽ, ജോ​സ​ഫ് പ​ണ്ടാ​ര​ക്ക​ളം, സ​ണ്ണി​ക്കു​ട്ടി അ​ഴ​കം​പ്രാ​യി​ൽ, ജോ​ജോ തെ​ക്കും​ചേ​രി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
രൂ​പ​താ ഭാ​ര​വാ​ഹി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. റെ​ജി കൊ​ച്ചു​ക​രി​പ്പാ​പ​റ​മ്പി​ൽ, ജി​ൻ​സ് പ​ള്ളി​ക്ക​മ്യാ​ലി​ൽ, സി​നി ജി​ബു നീ​റ​നാ​കു​ന്നേ​ൽ, റെ​നി ച​ക്കാ​ല​യി​ൽ,ആ​ൻ​സ​മ്മ തോ​മ​സ് മ​ടു​ക്ക​ക്കു​ഴി, അ​നി​ത ജ​സ്റ്റി​ൻ, ജോ​ബി തെ​ക്കുംചേ​രി​ക്കു​ന്നേ​ൽ, സാ​ബു വെ​ട്ടു​വേ​ലി​ൽ, ജോ​ബി ക​ല്ലൂ​രാ​ത്ത്, ജോ​ബി​ൻ വ​ട​ക്കേ​നാ​ത്ത്, തോ​മ​സ് ചെ​മ്മ​ര​പ്പ​ള്ളി, ജോ​ൺ​സ​ൺ പ​ന്ത​പ്ലാ​ക്ക​ൽ, ബെ​ർ​ക്കു​മാ​ൻ​സ് പൂ​വ​ത്തും​മൂ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.