ആ​​റു​​മാ​​നൂ​​ർ, പു​​ന്ന​​ത്തു​​റ, അ​​യ​​ർ​​ക്കു​​ന്നം പ്ര​​ദേ​​ശ​​ങ്ങി​​ൽ വെ​​ള​​ളം ഇ​​റ​​ങ്ങി​​യി​​ല്ല
Tuesday, August 13, 2019 11:14 PM IST
അ​​യ​​ർ​​ക്കു​​ന്നം: പ​​ഞ്ചാ​​യ​​ത്തി​​ന്‍റ താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ജ​​ല​​നി​​ര​​പ്പ് താ​​ഴാ​​ത്ത​​തി​​നാ​​ൽ ജ​​ന​​ജീ​​വി​​തം ദു​​സ​​ഹ​​മാ​​യി. പ​​ഞ്ചാ​​യ​​ത്തി​​ലെ ആ​​റു​​മാ​​നൂ​​ർ ഗൂ​​ർ​​ഖ​​ണ്ഡ​​സാ​​രി ഭാ​​ഗ​​ത്തു 15ൽ​​പ​​രം വീ​​ടു​​ക​​ളി​​ൽ അ​​ഞ്ചു​​ദി​​വ​​സ​​മാ​​യി​​ട്ടും വെ​​ള്ളം ഇ​​റ​​ങ്ങി​​യി​​ട്ടി​​ല്ല. ആ​​റു​​മാ​​നൂ​​ർ ഗ​​വ​​ണ്‍​മെ​​ന്‍റ് സ്കൂ​​ൾ, പു​​ന്ന​​ത്തു​​റ സ്കൂ​​ൾ, അ​​യ​​ർ​​ക്കു​​ന്നം ഗ​​വ​​ണ്‍​മെ​​ന്‍റ് സ്കൂ​​ൾ, മ​​ഠ​​ത്തി​​ൽ ക​​വ​​ല അ​​ങ്ക​​ണ​​വാ​​ടി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത് കൊ​​ങ്ങാ​​ണ്ടൂ​​ർ എ​​ര​​മ​​ല്ലൂ​​ർ പാ​​ട​​ത്തു ക​​യ​​റി​​യ വെ​​ള്ള​​വും ഇ​​തു​​വ​​രെ ഇ​​റ​​ങ്ങി​​യി​​ട്ടി​​ല്ല.