വി​​ല​​സ്ഥി​​ര​​താ പ​​ദ്ധ​​തി ര​​ജി​​സ്‌​​ട്രേ​​ഷ​​ൻ
Sunday, August 18, 2019 11:24 PM IST
അ​​മ​​യ​​ന്നൂ​​ർ: വ​​ട​​ക്ക​​ൻ മ​​ണ്ണൂ​​ർ റ​​ബ​​ർ ഉ​​ത്പാ​​ദ​​ക സം​​ഘ​​ത്തി​​ൽ സ​​ബ്സി​​ഡി ല​​ഭി​​ക്കു​​ന്ന​​വ​​ർ റ​​ബ​​ർ ബോ​​ർ​​ഡി​​ൽ ര​​ജി​​സ്‌​​ട്രേ​​ഷ​​ൻ പു​​തു​​ക്കാ​​ൻ ഈ ​​വ​​ർ​​ഷ​​ത്തെ വ​​സ്തു ക​​രം അ​​ട​​ച്ച ര​​സീ​​തും പു​​തു​​താ​​യി സ​​ബ്സി​​ഡി​​ക്ക് ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ന്ന​​വ​​ർ ഫോ​​ട്ടോ, ആ​​ധാ​​ർ കാ​​ർ​​ഡ്, ബാ​​ങ്ക് പാ​​സ് ബു​​ക്കി​​ന്‍റെ കോ​​പ്പി, ക​​രം അ​​ട​​ച്ച ര​​സീ​​ത് എ​​ന്നി​​വ​​യും സ​​ഹി​​തം സം​​ഘം ഓ​​ഫീ​​സി​​ൽ ഹാ​​ജ​​രാ​​ക​​ണം. സെ​​പ്റ്റം​​ബ​​ർ 30വ​​രെ എ​​ല്ലാ ശ​​നി​​യാ​​ഴ്ച​​യും ര​​ണ്ടു മു​​ത​​ൽ അ​​ഞ്ചു​​വ​​രെ സൗ​​ക​​ര്യ​​മു​​ണ്ട്. 9946709113

കർഷക മാർക്കറ്റ്

ക​ടു​വാ​ക്കു​ളം: ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ക​ടു​വാ​ക്കു​ളം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്യ​ത്തി​ൽ ഞാ​റാ​ഴ്ച​ക​ളി​ൽ ക​ർ​ഷ​ക മാ​ർ​ക്ക​റ്റ് ആ​രം​ഭി​ച്ചു. ക​ർ​ഷ​ക​ർ​ക്കു നാ​ട​ൻ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കാ​നും വാ​ങ്ങാ​നും ക​ഴി​യും.
ക​ർ​ഷ​ക മാ​ർ​ക്ക​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​ര​ന്തോ​ട്ടം നി​ർ​വ​ഹി​ച്ചു. വി​കാ​രി ഫാ. ​വി​വേ​ക് ക​ള​രി​ത്ത​റ, അ​തി​രു​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ജോ​ൺ, കൈ​ക്കാ​ര​ൻ സോ​ള​മ​ൻ പാ​ല​ത്തി​ങ്ക​ൽ, ജോ​മോ​ൻ ജോ​സ്, ചെ​റി​യാ​ൻ പാ​ല​ത്തി​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.