പ്ര​​തി​​ഷേ​​ധ നാ​​മ​​ജ​​പ ജാ​​ഥ
Monday, September 9, 2019 11:39 PM IST
കു​​മ​​ര​​കം: ശ്രീ​​കു​​മാ​​ര​​മം​​ഗ​​ലം ക്ഷേ​​ത്ര​​ത്തി​​ലെ ഭ​​ജ​​ന​​മ​​ഠം ന​​വീ​​ക​​ര​​ണ​​ത്തി​​നാ​​യി പൊ​​ളി​​ച്ചു നീ​​ക്കി​​യ​​തി​​നെ​​തി​​രേ ഇ​​ന്ന​​ലെ കു​​മ​​ര​​ക​​ത്ത് പ്ര​​തി​​ഷേ​​ധ നാ​​മ​​ജ​​പ ജാ​​ഥ ന​​ട​​ത്തി. കു​​മ​​ര​​കം ച​​ന്ത​​ക്ക​​വ​​ല​​യി​​ലെ ഗു​​രു​​മ​​ന്ദി​​ര​​ത്തി​​നു സ​​മീ​​പ​​ത്തു നി​​ന്നും ആ​​രം​​ഭി​​ച്ച പ്ര​​തി​​ഷേ​​ധ ജാ​​ഥ ക്ഷേ​​ത്ര ക​​വാ​​ട​​ത്തി​​ൽ റോ​​ഡി​​ൽ പോ​​ലീ​​സ് ത​​ട​​ഞ്ഞു. പോ​​ലീ​​സ് ത​​ട​​ഞ്ഞ​​തോ​​ടെ റോ​​ഡി​​ൽ കു​​ത്തി​​യി​​രു​​ന്നു പ്ര​​തി​​ഷേ​​ധി​​ച്ചു. ക്ഷേ​​ത്ര​​ത്തി​​ൽ ആ​​രാ​​ധ​​ന​​ക്കെ​​ത്തി​​യ ഭ​​ക്ത​​ജ​​ന​​ങ്ങ​​ളെ ത​​ട​​ഞ്ഞെ​​ന്നാ​​രോ​​പി​​ച്ച് അ​​വി​​ടെ ത​​ന്നെ പ്ര​​തി​​ഷേ​​ധ യോ​​ഗം ന​​ട​​ത്തി. എ​​ൻ. ഗോ​​പാ​​ല​​ൻ ത​​ന്ത്രി​​ക​​ൾ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പൈ​​തൃ​​ക സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് പി.​​എ​​സ്. സ​​ദാ​​ശി​​വ​​ൻ, പി.​​വി. രാ​​ജു, എ​​സ്.​​ആ​​ർ. ദേ​​വ​​രാ​​ജ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു. അ​​തേ​​സ​​മ​​യം ശ്രീ​​കു​​മാ​​ര​​മം​​ഗ​​ലം ക്ഷേ​​ത്ര​​ത്തി​​ന്‍റെ ദേ​​വ​​സ്വം ഓ​​ഫീ​​സ് പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന ഭ​​ജ​​ന​​മ​​ഠം പൊ​​ളി​​ച്ചു നീ​​ക്കി​​യ​​ത​​ല്ലെ​​ന്ന് ദേ​​വ​​സ്വം സെ​​ക്ര​​ട്ട​​റി കെ.​​ഡി. സ​​ലി​​മോ​​ൻ. ക​​ഴി​​ഞ്ഞ ഓ​​ഗ​​സ്റ്റ് 31 ന് ​​അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ​​ക്കാ​​യി മേ​​ൽ​​ക്കൂ​​ര പൊ​​ളി​​ച്ച​​പ്പോ​​ഴാ​​ണ് തൂ​​ണു​​ക​​ളും ഭൂ​​രി​​ഭാ​​ഗം ഭി​​ത്തി​​യും ഇ​​ടി​​ഞ്ഞു വീ​​ഴു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നും തു​​ട​​ർ​​ന്ന് പൈ​​തൃ​​കം സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​നാ​​യി ഭ​​ജ​​ന​​മ​​ഠ​​ത്തി​​ന്‍റെ പ​​ഴ​​യ മാ​​തൃ​​ക​​യി​​ൽ ത​​ന്നെ കെ​​ട്ടി​​ടം പു​​ന​​ർ​​നി​​ർ​​മി​​ക്കാ​​ൻ ഭ​​ര​​ണ​​സ​​മി​​തി തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നു. നാ​​ലി​​നു പു​​ന​​ർ​​നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ആ​​രം​​ഭി​​ച്ചെ​​ന്നും ദേ​​വ​​സ്വം സെ​​ക്ര​​ട്ട​​റി പ​​റ​​ഞ്ഞു.