ഏ​റ്റു​മാ​നൂ​ർ-​എ​റ​ണാ​കു​ളം റോ​ഡ്: വ​​ള​​വു​​ക​​ൾ നി​​വ​​രു​​ന്ന​​തും കാ​​ത്ത് നാ​​ട്ടു​​കാ​​ർ
Sunday, September 15, 2019 11:12 PM IST
ക​​ടു​​ത്തു​​രു​​ത്തി: ഏ​​റ്റു​​മാ​​നൂ​​ർ-​​എ​​റ​​ണാ​​കു​​ളം റോ​​ഡി​​ലെ വ​​ള​​വു​​ക​​ൾ നി​​വ​​രു​​ന്ന​​തും കാ​​ത്ത് നാ​​ട്ടു​​കാ​​രും വാ​​ഹ​​ന​​യാ​​ത്ര​​ക്കാ​​രും. അ​​പ​​ക​​ട വ​​ള​​വു​​ക​​ൾ നി​​വ​​ർ​​ത്താ​​ൻ ന​​ട​​പ​​ടി വേ​​ണ​​മെ​​ന്ന​​ത് വ​​ർ​​ഷ​​ങ്ങ​​ളാ​​യു​​ള്ള ആ​​വ​​ശ്യ​​മാ​​ണ്. ഈ ​​മേ​​ഖ​​ല​​യി​​ലെ വി​​വി​​ധ വ​​ള​​വു​​ക​​ളി​​ലാ​​യി ഉ​​ണ്ടാ​​യി​​ട്ടു​​ള്ള അ​​പ​​ക​​ട​​ങ്ങ​​ളി​​ൽ യു​​വാ​​ക്ക​​ൾ ഉ​​ൾ​​പ്പെ​ടെ നി​​ര​​വ​​ധി​​യാ​​ളു​​ക​​ൾ​​ക്കാ​​ണ് ജീ​​വ​​ൻ ന​​ഷ്‌​ട​പ്പെ​​ട്ടി​​ട്ടു​​ള്ള​​ത്. സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്ക​​ലു​​മാ​​യി ബ​​ന്ധ​​പ്പെ​ട്ട സാ​​ങ്കേ​​തി​​ക പ്ര​​ശ്ന​​ങ്ങ​​ളാ​​ണ് വ​​ള​​വ് നി​​വ​​ർ​​ത്ത​​ലി​​ന് ത​​ട​​സ​​മാ​​കുന്ന​​തെ​​ന്നാ​​ണ് അ​​റി​​യു​​ന്ന​​ത്.
ഏ​​റ്റെ​​ടു​​ക്കു​​ന്ന ഭൂ​​മി​​യു​​ടെ വി​​ല കൈ​​മാ​​റി​​യാ​​ൽ സ്ഥ​​ലം ത​​രാ​​മെ​​ന്നു​​ള്ള നി​​ല​​പാ​​ടാ​​ണ് വ​​സ്തു ഉ​​ട​​മ​​ക​​ൾ സ്വീ​​ക​​രി​​ച്ച​​തെ​​ന്നും വി​​ല ല​​ഭി​​ക്കാ​​തെ മു​​ൻ​​കൂ​​റാ​​യി ഭൂ​​മി വി​​ട്ടു​​ത​​രാ​​ൻ സ്ഥ​​ലം ഉ​​ട​​മ​​ക​​ൾ ത​​യാ​​റാ​​യി​​രു​​ന്നെ​​ങ്കി​​ൽ മു​​ന്പേ​​ത​​ന്നെ ജം​​ഗ്ഷ​​ൻ വി​​ക​​സ​​ന​​വും അ​​പ​​ക​​ട​​വ​​ള​​വ് നി​​വ​​ർ​​ത്ത​​ലും ന​​ട​​ക്കു​​മാ​​യി​​രു​​ന്നു​​വെ​​ന്നും മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ പ​​റ​​ഞ്ഞി​​രു​​ന്നു. ക​​ടു​​ത്തു​​രു​​ത്തി മേ​​ഖ​​ല​​യി​​ൽ ഉ​​ൾ​​പ്പെ​​ട്ട അ​​പ​​ക​​ട​​വ​​ള​​വു​​ക​​ൾ നി​​വ​​ർ​​ത്തു​​ന്ന​​തി​​ന് ആ​​വ​​ശ്യ​​മാ​​യ ഭൂ​​മി ഏ​​റ്റെ​​ടു​​ക്കു​​വാ​​ൻ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ 15.78 കോ​​ടി രൂ​​പ​​യു​​ടെ വി​​ക​​സ​​ന പ​​ദ്ധ​​തി​​യ്ക്ക് അ​​നു​​മ​​തി ന​​ൽ​​കി ഉ​​ത്ത​​ര​​വ് പു​​റ​​പ്പെ​​ടു​​വി​​ച്ചി​​രു​​ന്നു.
ക​​ടു​​ത്തു​​രു​​ത്തി മ​​ണ്ഡ​​ല​​ത്തി​​ന്‍റെ പ​​രി​​ധി​​യി​​ൽ വ​​രു​​ന്ന കാ​​ണ​​ക്കാ​​രി, കോ​​ത​​ന​​ല്ലൂ​​ർ, മാ​​ഞ്ഞൂ​​ർ, മു​​ട്ടു​​ചി​​റ, ക​​ടു​​ത്തു​​രു​​ത്തി വി​​ല്ലേ​​ജു​​ക​​ളി​​ൽ ഉ​​ൾ​​പ്പെ​​ട്ട 1,9652 ഹെ​​ക്‌​ട​​ർ ഭൂ​​മി നി​​ല​​വി​​ലു​​ള്ള മാ​​ർ​​ക്ക​​റ്റു​​വി​​ല പ്ര​​കാ​​രം ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തി​​നാ​​ണ് സ​​ർ​​ക്കാ​​ർ ഭ​​ര​​ണാ​​നു​​മ​​തി​​യും പ്ര​​ത്യേ​​ക അ​​നു​​മ​​തി​​യും ന​​ൽ​​കി​​യ​​ത്.
ഏ​​റ്റു​​മാ​​നൂ​​ർ-​​എ​​റ​​ണാ​​കു​​ളം റോ​​ഡി​​ൽ പ​​ട്ടി​​ത്താ​​നം ജം​​ഗ്ഷ​​ൻ മു​​ത​​ൽ ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് വ​​രെ 38 അ​​പ​​ക​​ട​​ക​​ര​​മാ​​യ വ​​ള​​വു​​ക​​ൾ നി​​വ​​ർ​​ത്തു​​ന്ന​​തി​​നു​​ള്ള പ്രോ​​ജ​​ക്‌​ടാ​​ണ് സ​​ർ​​ക്കാ​​രി​​ന്‍റെ പ​​രി​​ഗ​​ണ​​ന​​യി​​ലു​ള്ള​​ത്. 2009 ൽ ​​പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പ് മ​​ന്ത്രി​​യാ​​യി മോ​​ൻ​​സ് ജോ​​സ​​ഫ് പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന സ​​ന്ദ​​ർ​​ഭ​​ത്തി​​ലാ​​ണ് 50 ല​​ക്ഷം രൂ​​പ അ​​നു​​വ​​ദി​​ച്ചു​​കൊ​​ണ്ട് വ​​ള​​വ് നി​​വ​​ർ​​ത്ത​​ൽ പ​​ദ്ധ​​തി​​ക്ക് രൂ​​പം ന​​ൽ​​കി​​യ​​ത്. ഇ​​ത​​നു​​സ​​രി​​ച്ചു ത​​യാ​​റാ​​ക്കി​​യ പ്രോ​​ജ​​ക്‌​ടി​​ൽ 52 സ​​ർ​​വേ ന​​ന്പ​​രു​​ക​​ളി​​ലാ​​യി 1,0709 ഹെ​​ക്ട​​ർ പു​​ര​​യി​​ട​​വും 0.0175 ഹെ​​ക്‌​ട​​ർ നി​​ല​​വും രേ​​ഖ​​പ്ര​​കാ​​രം ഏ​​റ്റെ​​ടു​​ക്കേ​​ണ്ട​​തു​​ണ്ടാ​​യി​​രു​​ന്നു.
2014 ജ​​നു​​വ​​രി ഒ​​ന്നി​ന് കേ​​ന്ദ്ര- സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ അം​​ഗീ​​ക​​രി​​ച്ച എ​​ൽ​​എ​​ആ​​ർ​​ആ​​ർ ആ​​ക്‌​ട് നി​​ല​​വി​​ൽ വ​​ന്ന​​തി​​നാ​​ൽ നി​​ല​​വി​​ലു​​ള്ള ഉ​​ത്ത​​ര​​വു​​ക​​ൾ പ്ര​​കാ​​രം അ​​പ​​ക​​ട​​വ​​ള​​വു​​ക​​ളി​​ലെ ഭൂ​​മി ഏ​​റ്റെ​​ടു​​ക്ക​​ൽ ന​​ട​​പ്പാ​​ക്കാ​​ൻ ക​​ഴി​​യാ​​തെവ​​ന്നു.
തു​​ട​​ർ​​ന്ന് മോ​​ൻ​​സ് ജോ​​സ​​ഫ് നി​​യ​​മ​​സ​​ഭ​​യി​​ൽ സ​​ബ്മി​​ഷ​​ൻ ഉ​​ന്ന​​യി​​ക്കു​​ക​​യും തു​​ട​​ർ​​ന്ന് 2015 ഒ​​ക്‌​ടോ​​ബ​​ർ 17ന് ​​ഭൂ​​മി ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ ആ​​രം​​ഭി​​ക്കു​​ക​​യും തു​​ട​​ർ​ന​​ട​​പ​​ടി​​ക​​ൾ​​ക്കാ​​യി കോ​​ട്ട​​യം ജി​​ല്ലാ ക​​ള​​ക്‌​ട​​റെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തു​​ക​​യു​​മാ​​യി​​രു​​ന്നു.
2015 ൽ ​​കോ​​ട്ട​​യം ജി​​ല്ലാ ക​​ള​​ക്‌​ട​​ർ പു​​റ​​പ്പെ​​ടു​​വി​​ച്ച ഉ​​ത്ത​​ര​​വി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ അ​​പ​​ക​​ട​​വ​​ള​​വ് നി​​വ​​ർ​​ത്ത​​ലി​​ന് ആ​​വ​​ശ്യ​​മാ​​യ സ്ഥ​​ലം വി​​ട്ടു​​ന​​ൽ​​കാ​​ൻ സ​​ന്ന​​ദ്ധ​​ത​​യു​​ള്ള​​വ​​രു​​ടെ യോ​​ഗം എം​​എ​​ൽ​​എ ര​​ണ്ടു​​പ്രാ​​വ​​ശ്യ​​മാ​​യി വി​​ളി​​ച്ചു ചേ​​ർ​​ത്തി​​രു​​ന്നു. അ​​പ​​ക​​ട​​വ​​ള​​വ് നി​​വ​​ർ​​ത്ത​​ൽ പ​​ദ്ധ​​തി​​യി​​ൽ കു​​റു​​പ്പ​​ന്ത​​റ ജം​​ഗ്ഷ​​ൻ വി​​ക​​സ​​ന​​വും ഉ​​ൾ​​പ്പെ​ടു​​ത്തി ഭൂ​​മി ഏ​​റ്റെ​​ടു​​ക്കാ​​ൻ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച​​താ​​യാ​​ണ് മു​​ന്പ് എം​​എ​​ൽ​​എ അ​​റി​​യി​​ച്ചി​​രു​​ന്ന​​ത്.