ജ​ന്മ​ശ​​താ​​ബ്‌​ദി ആ​​ഘോ​​ഷം ന​ട​ത്തി
Tuesday, September 17, 2019 11:57 PM IST
വൈ​​ക്കം: കെ.​​ആ​​ർ.​​ഗൗ​​രി​​യ​​മ്മ ജ​ന്മ​ശ​​താ​​ബ്‌​ദി കോ​​ട്ട​​യം ജി​​ല്ലാ​​ത​​ല ആ​​ഘോ​​ഷം വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ സ്മാ​​ര​​ക ഹാ​​ളി​​ൽ ന​​ട​​ത്തി. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് ഗൗ​​രി​​യ​​മ്മ ഒ​​രു നേ​​ർ​​കാ​​ഴ്ച ഡോ​​ക്യു​​മെ​​ന്‍റ​​റി പ്ര​​ദ​​ർ​​ശ​​ന​​ത്തോ​​ടെ​​യാ​​ണ് ജ​ന്മ​ദി​​ന ആ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക്ക് തു​​ട​​ക്ക​​മാ​​യ​​ത്.​
തു​​ട​ർ​​ന്ന് ഐ​​ക്യ​​കേ​​ര​​ള​​വും കെ.​​ആ​​ർ.​ ഗൗ​​രി​​യ​​മ്മ​​യും എ​​ന്ന വി​​ഷ​​യ​​ത്തെ ആ​​സ്പ​​ദ​​മാ​​ക്കി ന​​ട​​ന്ന സെ​​മി​​നാ​​റി​​ൽ​ എ​​സ് എ​​ൻ. ടി. ​​ബാ​​ബു മോ​​ഡ​​റേ​​റ്റ​​റാ​​യി. സെ​​മി​​നാ​​റി​​ൽ വി​​ഷ​​യാ​​വ​​ത​​ര​​ണം ന​​ട​​ത്തി​​യ അ​​ഡ്വ.​​പി.​​കെ.​ ഹ​​രി​​കു​​മാ​​ർ കെ.​​ആ​​ർ.​​ഗൗ​​രി​​യ​​മ്മ ച​​രി​​ത്രം നി​​ർ​​മി​ച്ച വ്യ​​ക്തി​​യാ​​ണെ​​ന്നും കേ​​ര​​ള​​ത്തി​​ന്‍റെ സാ​​മൂ​​ഹ്യ മു​​ന്നേ​​റ്റ​​ത്തി​​ൽ കെ.​​ആ​​ർ.​ ഗൗ​​രി​​യ​​മ്മ​​യു​​ടെ പ​​ങ്ക് വ​​ള​​രെ വ​​ലു​​താ​​ണെ​​ന്നും അ​​ദ്ദേ​​ഹം അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. അ​​ഡ്വ.​​എ.​​എ​​ൽ.​ രാ​​ജ​​ൻ ബാ​​ബു മു​​ഖ്യ​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. അ​​ഡ്വ.​ സു​​നി​​ത വി​​നോ​​ദ് , തോ​​മ​​സ് ഉ​​ണ്ണി​​യാ​​ട​​ൻ, ആ​​ർ.​ പൊ​​ന്ന​​പ്പ​​ൻ,ന​​ഗ​​ര​​സ​​ഭ ചെ​​യ​​ർ​​മാ​​ൻ പി.​ ​ശ​​ശി​​ധ​​ര​​ൻ, കെ.​​കെ.​ ഗ​​ണേ​​ശ​​ൻ, പി.​​കെ.​ സു​​രേ​​ഷ്, ഡോ. ​​പി.​​സി. ബീ​​നാ​​കു​​മാ​​രി, എം.​​പി.​ ജ​​യ​​പ്ര​​കാ​​ശ്, ജെ.​​എം.​ പ്ര​​ദീ​​പ് കു​​മാ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ സം​​ബ​​ന്ധി​​ച്ചു.