കൂ​ട​ല്ലൂ​ർ ആ​ശു​പ​ത്രി വി​ക​സ​ന​യോ​ഗം ഇ​ന്ന്
Monday, October 21, 2019 10:59 PM IST
കൂ​ട​ല്ലൂ​ർ: കൂ​ട​ല്ലൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ൽ ന​ട​പ്പാ​ക്കാനു​ള്ള ക​ർ​മ​പ​രി​പാ​ടി​ക​ളും നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് വി​ക​സ​ന​യോ​ഗം ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തു​മെ​ന്ന് മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു. കൂ​ട​ല്ലൂ​ർ ആ​ശു​പ​ത്രി​യി​ലെ എ​ല്ലാ എ​ച്ച്എം​സി അം​ഗ​ങ്ങ​ളും, ജി​ല്ലാ-​ബ്ലോ​ക്ക്-​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ ര​ണ്ട് പ്ര​തി​നി​ധി​ക​ൾ വീ​ത​വും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.