ആ​സാ​ദി നൈ​റ്റ് സംഘടിപ്പിച്ചു
Tuesday, January 21, 2020 11:51 PM IST
ച​​ങ്ങ​​നാ​​ശേ​​രി:​ പൗ​​ര​​ത്വ നി​​യ​​മ ഭേ​​ദ​​ഗ​​തി പി​​ൻ​​വ​​ലി​​ക്കു​​ക, ദേ​​ശീ​​യ പൗ​​ര​​ത്വ ര​​ജി​​സ്ട്രേ​​ഷ​​നും ദേ​​ശീ​​യ ജ​​ന​​സം​​ഖ്യ ക​​ണ​​ക്കെ​​ടു​​പ്പും റ​​ദ്ദാ​​ക്കു​​ക എ​​ന്നീ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചു ച​​ങ്ങ​​നാ​​ശേ​​രി പൗ​​ര​​സ​​മി​​തി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ആ​​സാ​​ദി നൈ​​റ്റ് സം​ഘ​ടി​പ്പി​ച്ചു. ആ​​ന്‍റോ ആ​​ന്‍റ​​ണി എം​​പി പ​​രി​​പാ​​ടി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഡോ. ​​ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ കൂ​​റി​​ലോ​​സ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. പൗ​​ര​​സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് എം.​​എ​​സ്. നൗ​​ഷാ​​ദ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. എം​​എ​​ൽ​​എ​​മാ​​രാ​​യ സി.​​എ​​ഫ്.​ തോ​​മ​​സ്, കെ.​​സി.​ ജോ​​സ​​ഫ്, മു​​ല്ല​​ക്ക​​ര ര​​ത്നാ​​ക​​ര​​ൻ, ന​​ഗ​​ര​​സ​​ഭ ചെ​​യ​​ർ​​മാ​​ൻ ലാ​​ലി​​ച്ച​​ൻ കു​​ന്നി​​പ്പ​​റ​​ന്പി​​ൽ, ഇ​​മാം കൗ​​ണ്‍​സി​​ൽ ചെ​​യ​​ർ​​മാ​​ൻ ന​​ദീ​​ർ മൗ​​ല​​വി, പു​​തൂ​​ർ​​പ്പ​​ള്ളി ജ​​മാ​​അ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​എ​​സ്.​​പി റ​​ഹീം, പ​​ഴ​​യ​​പ​​ള്ളി ജ​​മാ​​അ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഹാ​​ഷിം കൈ​​ത​​ക്ക​​ളം, ന​​ജീ​​ബ് പ​​ത്താ​​ൻ, പി.​​എ​​ച്ച്.​​നാ​​സ​​ർ, അ​​ഡ്വ. കെ. ​​മാ​​ധ​​വ​​ൻ​​പി​​ള്ള, സ​​ണ്ണി തോ​​മ​​സ്, വി.​​ജെ. ​ലാ​​ലി, രാ​​ജീ​​വ് മേ​​ച്ചേ​​രി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. അ​​നീ​​സ് ച​​ങ്ങ​​നാ​​ശേ​​രി​​യു​​ടെ ത​​ട​​ങ്ക​​ൽ പാ​​ള​​യം എ​ന്ന ഏ​​കാം​​ഗ തെ​​രു​​വു നാ​​ട​​ക​​വും ആ​​സാ​​ദി നൈ​​റ്റി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു.

മെ​​ഡി​​ക്ക​​ൽ ക്യാ​​ന്പ്

നെ​​ടും​​കു​​ന്നം: ഒ​​ന്നാം വാ​​ർ​​ഡ് വ​​ള്ളി​​മ​​ല അ​​ങ്ക​​ണ​​വാ​​ടി​​യി​​ൽ നെ​​ടും​​കു​​ന്നം ആ​​യു​​ർ​​വേ​​ദ ആ​​ശു​​പ​​ത്രി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സൗ​​ജ​​ന്യ മെ​​ഡി​​ക്ക​​ൽ ക്യാ​​ന്പ് ന​​ട​​ത്തി. ശാ​​സ്ത്ര -​ സാ​​ഹി​​ത്യ അ​​വാ​​ർ​​ഡ് ജേ​​താ​​വ് പി.​​ഒ.​ ചാ​​ക്കോ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. വാ​​ർ​​ഡം​​ഗം ജോ ​​ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഡോ​​ക്‌​ട​ർ​​മാ​​രാ​​യ എം.​ ​അ​​ഞ്ജ​​ന, കെ.​​ചി​​ത്ര തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.