ദു​​ര​​ന്ത പ്ര​​തി​​രോ​​ധ നി​​വാ​​ര​​ണ ശി​​ല്പ​​ശാ​​ല​​യും സ്റ്റി​​ക്ക​​ർ കാ​ന്പ​​യി​​നും
Wednesday, January 22, 2020 11:13 PM IST
കോ​​ട്ട​​യം: കോ​​ട്ട​​യം സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി ഹ​​ബി​​റ്റാ​​റ്റ് ഫോ​​ർ ഹ്യു​​മാ​​നി​​റ്റി ഇ​​ന്ത്യ​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ദു​​ര​​ന്ത പ്ര​​തി​​രോ​​ധ നി​​വാ​​ര​​ണ ശി​​ല്പ​​ശാ​​ല​​യും സ്റ്റി​​ക്ക​​ർ കാ​​ന്പ​​യി​​നും സം​​ഘ​​ടി​​പ്പി​​ച്ചു. തെ​​ള്ള​​കം ചൈ​​ത​​ന്യ പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​റി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച ശി​​ല്പ​​ശാ​​ല​​യു​​ടെ​​യും സ്റ്റി​​ക്ക​​ർ കാ​​ന്പ​​യി​​ന്‍റെ​​യും ഉ​​ദ്ഘാ​​ട​​നം ഏ​​റ്റു​​മാ​​നൂ​​ർ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സ​​ജി ത​​ട​​ത്തി​​ൽ നി​​ർ​​വ​​ഹി​​ച്ചു. കെ​എ​​സ്എ​​സ്എ​​സ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്‌​ട​​ർ ഫാ. ​​സു​​നി​​ൽ പെ​​രു​​മാ​​നൂ​​ർ, ബെ​​സി ജോ​​സ്, ലൈ​​ല ഫി​​ലി​​പ്പ്, ബി​​ജി ജോ​​സ് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു. ഇ​​ടു​​ക്കി ജി​​ല്ല​​ക​​ളി​​ൽ​നി​​ന്നാ​​യു​​ള്ള 200 പേ​​ർ പ​​രി​​പാ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ത്തു. ശി​​ല്പ​​ശാ​​ല​​യി​​ൽ പ​​ങ്കെ​​ടു​​ത്ത​​വ​​ർ​​ക്ക് പ​​ത്തി​​നം പ​​ച്ച​​ക്ക​​റി വി​​ത്തു​​ക​​ളും ഗ്രോ​​ബാ​​ഗു​​ക​​ളും ജൈ​​വ​​വ​​ള​​വും സൗ​​ജ​​ന്യ​​മാ​​യി ല​​ഭ്യ​​മാ​​ക്കി.

ഗി​​രി​​ദീ​​പം ഫെ​​സ്റ്റ് നാ​​ളെ

കോ​​ട്ട​​യം: ഗി​​രി​​ദീ​​പം ഫെ​​സ്റ്റ് നാ​​ളെ കോ​​ള​​ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കും. രാ​​വി​​ലെ 10നു ​​ഫെ​​സ്റ്റി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം സി​​നി​​മ​​താ​​രം ഡെ​​യ്ൻ ഡേ​​വി​​ഡ് നി​​ർ​​വ​​ഹി​​ക്കും. കോ​​ള​​ജ് ഡ​​യ​​റ​​ക്‌​ട​ർ ഫാ. ​​വ​​ർ​​ഗീ​​സ് ത​​റ​​മു​​ട്ടം ഒ​​ഐ​​സി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ പ്ര​​ഫ. പി.​​ജെ. ജോ​​ണി, ഗി​​രി​​ദീ​​പം ബി​​സി​​ന​​സ് സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​സി. ജ​​യ​​ച​​ന്ദ്ര​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. ദേ​​ശീ​​യ ത​​ല​​ത്തി​​ൽ ന​​ട​​ക്കു​​ന്ന ഫെ​​സ്റ്റ് ഒ​​ന്പ​​താം ത​​വ​​ണ​​യാ​​ണു കോ​​ള​​ജി​​ൽ ന​​ട​​ക്കു​​ന്ന​​ത്. കേ​​ര​​ള​​ത്തി​​നു പു​​റ​​ത്തു​​നി​​ന്നും 50ൽ​​പ്പ​​രം ടീ​​മു​​ക​​ളാ​​ണ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. വി​​ജ​​യി​​ക​​ൾ​​ക്കു ര​​ണ്ടു​ല​​ക്ഷം രൂ​​പ സ​​മ്മാ​​ന​​മാ​​യി വി​​ത​​ര​​ണം ചെ​​യ്യും. ഫോൺ: 9072311986, 9495446797.