അ​​ഗ്രി​​ച​​ല​​ഞ്ച് ഉ​​ദ്ഘാ​​ട​​നം
Thursday, June 4, 2020 11:51 PM IST
ച​​ങ്ങ​​നാ​​ശേ​​രി: പി.​​ജെ. ജോ​​സ​​ഫ് പ്ര​​ഖ്യാ​​പി​​ച്ച അ​​ഗ്രി​​ച​​ല​​ഞ്ചി​​ന്‍റെ ച​​ങ്ങ​​നാ​​ശേ​​രി ടൗ​​ണ്‍ മ​​ണ്ഡ​​ല​​ത്തി​​ലെ ഉ​​ദ്ഘാ​​ട​​നം പെ​​രു​​ന്ന​​യി​​ൽ ശ്രീ​​നാ​​രാ​​യ​​ണ​​ൻ നാ​​യ​​ർ എം.​​പി. മ​​ന്ദി​​ര​​ത്തി​​ന് ന​​ൽ​​കി കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​(​ജോ​​സ​​ഫ് വി​​ഭാ​​ഗം) ഉ​​ന്ന​​താ​​ധി​​കാ​​ര​​സ​​മ​​തി​​യം​​ഗം സാ​​ജ​​ൻ ഫ്രാ​​ൻ​​സീ​​സ് നി​​ർ​​വ​​ഹി​​ച്ചു. യോ​​ഗ​​ത്തി​​ൽ ജോ​​ർ​​ജു​​കു​​ട്ടി മാ​​പ്പി​​ള​​ശേ​​രി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മാ​​ത്തു​​ക്കു​​ട്ടി പ്ലാ​​ത്താ​​നം, വി.​​ജെ. ലാ​​ലി, സി.​​ഡി. വ​​ത്സ​​പ്പ​​ൻ, ആ​​ർ. ശ​​ശി​​ധ​​ര​​ൻ​​നാ​​യ​​ർ ശ​​ര​​ണ്യ, ഡി​​സ്നി പു​​ളി​​മൂ​​ട്ടി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

സൗ​​ജ​​ന്യ വൃ​ക്ഷ​ത്തൈ വി​​ത​​ര​​ണം

പാ​​യി​​പ്പാ​​ട്: ലോ​​ക്ക് ഡൗ​​ണ്‍ അ​​ഗ്രി ച​​ല​​ഞ്ചി​​ന്‍റെ ഭാ​​ഗ​​മാ​​യി ഫ​​ല​​വൃ​​ക്ഷ​ത്തൈ​​ക​​ളു​​ടെ സൗ​​ജ​​ന്യ വി​​ത​​ര​​ണം ഇ​​ന്ന് രാ​​വി​​ലെ 9.30ന് ​​നാ​​ലു​​കോ​​ടി​​യി​​ലു​​ള്ള ജോ​​ഷി കു​​റു​​ക്ക​​ൻ​​കു​​ഴി​​യു​​ടെ ഭ​​വ​​ന​​ത്തി​​ൽ ന​​ട​​ക്കു​​ന്ന​​താ​​ണെ​​ന്ന് അ​​ഗ്രി​​ച​​ല​​ഞ്ച് ക​​ണ്‍​വീ​​ന​​ർ വി.​​ജെ. ലാ​​ലി അ​​റി​​യി​​ച്ചു. 9447746753.

ച​​ങ്ങ​​നാ​​ശേ​​രി: ചാ​​സ് ഹ​​രി​​ത​​സ​​മൃ​​ദ്ധി പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി പ​​രി​​സ്ഥി​​തി​​ദി​​നാ​​ച​​ര​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് വൃ​​ക്ഷ​​തൈ​​ക​​ൾ സൗ​​ജ​​ന്യ​​മാ​​യും ഫ​​ല​​വൃ​​ക്ഷ​​തൈ​​ക​​ൾ മി​​ത​​മാ​​യ നി​​ര​​ക്കി​​ലും ഇ​​ന്നു​​മു​​ത​​ൽ ചാ​​സ് കേ​​ന്ദ്ര ഓ​​ഫീ​​സി​​ൽ​​നി​​ന്നും ല​​ഭി​​ക്കും. 9593 701153.