പ്ര​തീ​കാത്മ​ക സ്വ​ർ​ണബി​സ്ക​റ്റു​മാ​യി പ്ര​തി​ഷേ​ധ സ​മ​രം
Tuesday, July 14, 2020 12:21 AM IST
കോ​​ട്ട​​യം: സ്വ​​ർ​​ണ​ക്ക​​ട​​ത്തു​​കേ​​സി​​ൽ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സി​​ന്‍റെ പ​​ങ്ക് അ​​ന്വേ​​ഷി​​ക്ക​​ണ​​മെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി രാ​​ജി​​വ​​യ്ക്ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ട് യൂ​​ത്ത്ഫ്ര​​ണ്ട് പി.​​സി. തോ​​മ​​സ് വി​​ഭാ​​ഗം ക​​ള​​ക്ട​​റേ​​റ്റ് പ​​ടി​​ക്ക​​ൽ പ്ര​​തീ​​കാ​ത്മ​​ക സ്വ​​ർ​​ണ ബി​​സ്ക​​റ്റു​​മാ​​യി പ്ര​​തി​​ഷേ​​ധ സ​​മ​​രം ന​​ട​​ത്തി. യൂ​​ത്ത്ഫ്ര​​ണ്ട് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ സ​ഞ്‌​ജീ​വ് ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ജേ​​ക്ക​​ബ് കു​​ര്യാ​​ക്കോ​​സ്, ക​​ർ​​ഷ​​ക യൂ​​ണി​​യ​​ൻ സം​​സ്ഥാ​ന​ പ്ര​​സി​​ഡ​​ന്‍റ് ജോ​​യി​​ച്ച​​ൻ പീ​​ലി​​യാ​​നി​​ക്ക​​ൽ, അ​​ച്ച​​ൻ​കു​​ഞ്ഞ് തെ​​ക്കേ​​ക്ക​​ര എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

സാ​യാ​ഹ്ന ധ​ർ​ണ

കോ​​ട്ട​​യം: സ്വ​​ർ​​ണക്ക​​ള്ള​​ക്ക​​ട​​ത്ത് കേ​സി​ൽ മു​​ഖ്യ​​മ​​ന്ത്രി രാ​​ജി​​വ​​യ്ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് അ​​സം​​ഘ​​ടി​​ത തൊ​​ഴി​​ലാ​​ളി കോ​​ണ്‍​ഗ്ര​​സ് നി​​യോ​​ജ​​ക മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കോ​​ട്ട​​യ​​ത്ത് സാ​​യാ​​ഹ്ന ധ​​ർ​​ണ ന​​ട​​ത്തി. നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് റോ​​യ് മാ​​ത്യു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
ഐ​​എ​​ൻ​​ടി​​യു​​സി ദേ​​ശി​​യ നി​​ർ​​വാ​​ഹ​​ക സ​​മി​​തി​​യം​​ഗം കു​​ഞ്ഞ് ഇ​​ല്ലം​പ​​ള്ളി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് എ​​സ്. രാ​​ജീ​വ്, കെ​​പി​​സി​​സി നി​​ർ​​വാ​​ഹ​​ക സ​​മി​​തി​​യം​​ഗം ജെ​​ജി പാ​​ല​​ക്ക​​ലോ​​ടി, സു​​ധാ​​ക​​ര​​ൻ നാ​​യ​​ർ, സ​​ക്കീ​​ർ ച​​ങ്ങം​​ന്പ​​ള്ളി, ബൈ​​ജു മാ​​റാ​​ട്ട് കു​​ളം, ഗി​​രീ​​ഷ് അ​​യ്മ​​നം, ഷി​​ബു ഏ​​ഴാ​​പു​​ഞ്ച, പ്ര​​ദീ​​പ് തി​​രു​​വാ​​തു​​ക്ക​​ൽ, സോ​​മ​​ൻ​​കു​​ട്ടി, ലി​​ന്പി മു​​ള​​ന്താ​​ന​​ത്ത്, ശ​​ശി​​കു​​മാ​​ർ, വി.​​എം. മ​​ണി, പി.​​ഡി. സ​​ന്തോ​​ഷ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.