ലൈ​ഫ് പദ്ധതി: ഹെ​ൽ​പ്പ് ഡെ​സ്ക് ആ​രം​ഭി​ച്ചു
Sunday, August 2, 2020 11:21 PM IST
കു​​മ​​ര​​കം: കു​​മ​​ര​​കം പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​ൽ ലൈ​​ഫ് സ​​ന്പൂ​​ർ​​ണ പാ​​ർ​​പ്പി​​ട സു​​ര​​ക്ഷാ പ​​ദ്ധ​​തി​​യി​​ലേ​​യ്ക്ക് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട​​വ​​ർ​​ക്കാ​​യി ഹെ​​ൽ​​പ്പ് ഡെ​​സ്ക് ആ​​രം​​ഭി​​ച്ചു. ലൈ​​ഫ് പ​​ദ്ധ​​തി​​യു​​ടെ ഗു​​ണ​​ഭോ​​ക്താ​​ക്ക​​ളെ തെ​ര​​ഞ്ഞെ​​ടു​​ക്കാ​​ൻ ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ ന​​ൽ​​ക​​ണം. ഇ​​തി​​നു​​ള്ള മാ​​ർ​​ഗ​​നി​​ർ​​ദ്ദേ​​ശ​​ങ്ങ​​ൾ ന​​ൽ​​കു​​ന്ന​​തി​​നാ​​ണ് ഹെ​​ൽ​​പ്പ് ഡെ​​സ്ക് പ​​ഞ്ചാ​​യ​ത്ത് ഓ​ഫീ​​സി​​ൽ പ്ര​​വ​​ർ​​ത്ത​​നം തു​​ട​​ങ്ങി​​യ​​ത്. 14 വ​​രെ അ​​പേ​​ക്ഷ​​ക​​ൾ ഓ​​ണ്‍​ലൈ​​നാ​​യി സ്വീ​​ക​​രി​​ക്കും. പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എ.​​പി. സ​​ലി​​മോ​​ൻ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു. വൈ​​സ് പ്ര​​സി​​സ​​ന്‍റ് സി​​ന്ധു ച​​ന്ദ്ര​​ബോ​​സ്, വാ​​ർ​​ഡ് മെ​​ന്പ​​ർ ക​​വി​​താ ലാ​​ലു, വി​​ഇ​​ഒ ര​​ഞ്ജി​​ത്ത്, ടെ​​ക്നി​​ക്ക​​ൽ അ​​സി​​സ്റ്റ​​ന്‍റ് അ​​രു​​ണ്‍ കു​​മാ​​ർ, ര​​മ്യ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.