ഫാ. ​​സ്റ്റാ​​ൻ സ്വാ​​മി​​യു​​ടെ അ​​റ​​സ്റ്റ് ന്യൂ​​ന​​പ​​ക്ഷ​​ത്തോ​​ടു​​ള്ള അ​​സ​​ഹി​​ഷ്ണു​​ത മൂ​​ലം: പി.​​ജെ. ജോ​​സ​​ഫ്
Tuesday, October 27, 2020 10:19 PM IST
കോ​​ട്ട​​യം: ജാ​​ർ​​ഖ​​ണ്ഡി​​ൽ പ്രേ​​ഷി​​ത​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​വ​​ന്നി​​രു​​ന്ന ഫാ. ​​സ്റ്റാ​​ൻ സ്വാ​​മി​​യെ അ​​റ​​സ്റ്റ് ചെ​​യ്ത് ജ​​യി​​ലി​​ല​​ട​​ച്ച​​ത് കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ ന്യൂ​​ന​​പ​​ക്ഷ​​ത്തോ​​ടു​​ള്ള അ​​സ​​ഹി​​ഷ്ണു​​ത​​യു​​ടെ ഭാ​​ഗ​​മാ​​ണെ​​ന്ന് പി.​​ജെ. ജോ​​സ​​ഫ് എം​​എ​​ൽ​​എ.
കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ജോ​​സ​​ഫ് വി​​ഭാ​​ഗം ജി​​ല്ലാ നേ​​തൃ​​സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് സ​​ജി മ​​ഞ്ഞ​​ക്ക​​ട​​ന്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ മു​​ഖ്യ പ്ര​​സം​​ഗം ന​​ട​​ത്തി. ജോ​​യി ഏ​​ബ്ര​​ഹാം, കെ. ​​ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ്, വ​​ക്ക​​ച്ച​​ൻ മ​​റ്റ​​ത്തി​​ൽ, പ്രി​​ൻ​​സ് ലൂ​​ക്കോ​​സ്, ഏ​​ലി​​യാ​​സ് സ​​ഖ​​റി​​യ, അ​​ജി​​ത്ത് മു​​തി​​ര​​മ​​ല, ജ​​യ്സ​​ണ്‍ ജോ​​സ​​ഫ്, മേ​​രി സെ​​ബാ​​സ്റ്റ്യ​​ൻ, മാ​​ത്തു​​ക്കു​​ട്ടി പ്ലാ​​ത്താ​​നം, പോ​​ൾ​​സ​​ണ്‍ ജോ​​സ​​ഫ്, മാ​​ഞ്ഞൂ​​ർ മോ​​ഹ​​ൻ​​കു​​മാ​​ർ , വി.​​ജെ. ലാ​​ലി, മ​​ജു പു​​ളി​​ക്ക​​ൽ, തോ​​മ​​സ് കു​​ന്ന​​പ്പ​​ള്ളി, മൈ​​ക്കി​​ൾ ജ​​യിം​​സ്, ജോ​​ർ​​ജ് പു​​ളി​​ങ്കാ​​ട്, മ​​റി​​യ​​മ്മ ജോ​​സ​​ഫ്, ഷി​​ജു പാ​​റ​​യി​​ടു​​ക്കി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

സ​ർ​ക്കാ​ർ തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹം

കോ​​ട്ട​​യം : സാ​​ന്പ​​ത്തി​​ക​​മാ​​യി പി​​ന്നോ​​ക്കം നി​​ൽ​​ക്കു​​ന്ന ജ​​ന​​വി​​ഭാ​​ഗ​​ങ്ങ​​ളെ കൈ​​പി​​ടി​​ച്ചു​​യ​​ർ​​ത്തു​​ന്ന​​തി​​നു സാ​​ന്പ​​ത്തി​​ക സം​​വ​​ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നം സ്വാ​​ഗ​​താ​​ർ​​ഹ​​മാ​​ണെ​​ന്ന് യൂ​​ത്ത് ഫ്ര​​ണ്ട് -എം ​​സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സാ​​ജ​​ൻ തൊ​​ടു​​ക. തീ​​രു​​മാ​​നം അ​​ട്ടി​​മ​​റി​​ക്കു​​ന്ന​​തി​​നു​​ള്ള ശ്ര​​മം ചി​​ല മേ​​ഖ​​ല​​ക​​ളി​​ൽ നി​​ന്നു​​ണ്ടാ​​കു​​ന്ന​​ത് ആ​​ശ​​ങ്കാ​​ജ​​ന​​ക​​മാ​​ണെ​​ന്നും സാ​​ജ​​ൻ തൊ​​ടു​​ക പ​​റ​​ഞ്ഞു.

​​യൂ​​ത്ത് ക്ല​​ബ്ബു​​ക​​ൾ​​ക്ക് അ​​വാ​​ർ​​ഡ്

കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ മി​​ക​​ച്ച യൂ​​ത്ത് ക്ല​​ബ്ബു​​ക​​ൾ​​ക്ക് നെ​​ഹ്റു യു​​വ​​കേ​​ന്ദ്ര ന​​ൽ​​കു​​ന്ന അ​​വാ​​ർ​​ഡി​​ന് അ​​പേ​​ക്ഷി​​ക്കു​​ന്ന​​തി​​നു​​ള്ള സ​​മ​​യ​​പ​​രി​​ധി ന​​വം​​ബ​​ർ 16 വ​​രെ ദീ​​ർ​​ഘി​​പ്പി​​ച്ചു. 25,000 രൂ​​പ​​യും പ്ര​​ശ​​സ്തി പ​​ത്ര​​വും അ​​ട​​ങ്ങു​​ന്ന​​താ​​ണ് അ​​വാ​​ർ​​ഡ്.: 0481-2565335, 8547628819

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

ച ​​ങ്ങ​​നാ​​ശേ​​രി: എ​​സ്ബി ഓ​​ട്ടോ​​ണ​​മ​​സ് കോ​​ള​​ജി​​ൽ വി​​വി​​ധ യു​​ജി പ്രോ​​ഗ്രാ​​മു​​ക​​ളി​​ൽ ഏ​​താ​​നും സീ​​റ്റു​​ക​​ൾ ഒ​​ഴി​​വു​​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ ഇ​​ന്നു വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന​​കം ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്ക​​ണം. വി​​ശ​​ദ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.sbcollege.ac.in സ​​ന്ദ​​ർ​​ശി​​ക്കു​​ക.