ജി​ല്ല​യി​ൽ ഇ​ന്ന​ലെ 265 പേ​ർ​ക്കു കോ​വി​ഡ്
Thursday, December 3, 2020 10:05 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 265 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 220 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗബാ​ധ ഉ​ണ്ടാ​യ​ത്. അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ നാ​ല് പേ​ർ​ക്കും മൂ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ജി​ല്ല​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 38 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

പ​ഞ്ചാ​യ​ത്ത് തി​രി​ച്ചു​ള്ള എ​ണ്ണം
അ​ടി​മാ​ലി 5, ആ​ല​ക്കോ​ട് 4, അ​റ​ക്കു​ളം 11, അ​യ്യ​പ്പ​ൻ​കോ​വി​ൽ 2, ദേ​വി​കു​ളം 4, ഇ​ട​വെ​ട്ടി 12, ഇ​ര​ട്ട​യാ​ർ 2, ഏ​ല​പ്പാ​റ 4, കാ​ഞ്ചി​യാ​ർ 4, ക​രി​മ​ണ്ണൂ​ർ 6, ക​രി​ങ്കു​ന്നം 1, ക​ട്ട​പ്പ​ന 20, കോ​ടി​ക്കു​ളം 1, കൊ​ക്ക​യാ​ർ 1, കൊ​ന്ന​ത്ത​ടി 3, കു​ട​യ​ത്തൂ​ർ 4, കു​മാ​ര​മം​ഗ​ലം 1, കു​മ​ളി 25, മ​ണ​ക്കാ​ട് 10, മ​റ​യൂ​ർ 2, മൂ​ന്നാ​ർ 15, മു​ട്ടം 2, നെ​ടു​ങ്ക​ണ്ടം 7, പ​ള്ളി​വാ​സ​ൽ 8, പാ​ന്പാ​ടും​പാ​റ 2, പീ​രു​മേ​ട് 8, പെ​രു​വ​ന്താ​നം 3, പു​റ​പ്പു​ഴ 1, രാ​ജാ​ക്കാ​ട് 1, രാ​ജ​കു​മാ​രി 2, സേ​നാ​പ​തി 1, തൊ​ടു​പു​ഴ 46, ഉ​ടു​ന്പ​ന്നൂ​ർ 7, ഉ​പ്പു​ത​റ 2, വ​ണ്ടേ·​ട് 2, വ​ണ്ടി​പ്പെ​രി​യാ​ർ 4, വ​ണ്ണ​പ്പു​റം 11, വാ​ത്തി​കു​ടി 9, വാ​ഴ​ത്തോ​പ്പ് 3, വെ​ള്ള​ത്തൂ​വ​ൽ 1, വെ​ള്ളി​യാ​മ​റ്റം 8.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
അ​ടി​മാ​ലി സ്വ​ദേ​ശി (20), കൊ​ന്ന​ത്ത​ടി സ്വ​ദേ​ശി (47), വാ​ത്തി​ക്കു​ടി സ്വ​ദേ​ശി​ക​ളാ​യ 3 പേ​ർ, വെ​ള്ള​ത്തൂ​വ​ൽ സ്വ​ദേ​ശി (62), അ​റ​ക്കു​ളം സ്വ​ദേ​ശി​ക​ളാ​യ 3 പേ​ർ, മു​ട്ടം സ്വ​ദേ​ശി (38), ഉ​ടു​ന്പ​ന്നൂ​ർ സ്വ​ദേ​ശി​നി (25), തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ 7 പേ​ർ, വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ 3 പേ​ർ, സേ​നാ​പ​തി അ​രു​വി​ലാ​ച്ചാ​ൽ സ്വ​ദേ​ശി​നി (51), ഇ​ര​ട്ട​യാ​ർ സ്വ​ദേ​ശി​ക​ളാ​യ 2 പേ​ർ, കാ​ഞ്ചി​യാ​ർ ക​ൽ​ത്തൊ​ട്ടി സ്വ​ദേ​ശി (92), ക​ട്ട​പ്പ​ന സ്വ​ദേ​ശി​ക​ളാ​യ 5 പേ​ർ, വ​ണ്ടേന്മേട് സ്വ​ദേ​ശി (54), കൊ​ക്ക​യാ​ർ സ്വ​ദേ​ശി (19), ഏ​ല​പ്പാ​റ സ്വ​ദേ​ശി (78), കു​മ​ളി സ്വ​ദേ​ശി​ക​ളാ​യ 3 പേ​ർ, വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​ക​ളാ​യ 2 പേ​ർ.