ആ​റു​ ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി
Friday, December 4, 2020 10:35 PM IST
ഉ​പ്പു​ത​റ: വി​ൽ​പ​ന​യ്ക്ക് കൊ​ണ്ടു​പോ​യ ആ​റു​ലി​റ്റ​ർ വി​ദേ​ശ മ​ദ്യം പി​ടി​കൂ​ടി. ഇ​ന്ന​ലെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പാ​ലം ജ​ംഗ്ഷ​നി​ൽ​നി​ന്നാ​ണ് ഓ​ട്ടോ റി​ക്ഷ​യി​ൽ കൊ​ണ്ടു​പോ​യ മ​ദ്യം പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ മാ​ട്ടു​താ​വ​ളം മു​തു​പാ​ലാ​യി​ൽ ജോ​യ​ലി​നെ​തി​രെ ഉ​പ്പു​ത​റ പോ​ലീ​സ് കേ​സെ​ടു​ത്തു.