ജി​ല്ല​യി​ൽ ഇ​ന്ന​ലെ 157 പേ​ർ​ക്ക് കോ​വി​ഡ്
Saturday, December 5, 2020 10:17 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 157 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 121 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ര​ണ്ടു​പേ​ർ​ക്കും ജി​ല്ല​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 34 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.
പ​ഞ്ചാ​യ​ത്ത് തി​രി​ച്ചു​ള്ള എ​ണ്ണം
അ​ടി​മാ​ലി -14, ആ​ല​ക്കോ​ട് -1, ബൈ​സ​ണ്‍​വാ​ലി - 2, ച​ക്കു​പ​ള്ളം -1, ദേ​വി​കു​ളം- 11, ഇ​ട​വെ​ട്ടി -3, ഏ​ല​പ്പാ​റ- 1, ഇ​ര​ട്ട​യാ​ർ -17, ക​ഞ്ഞി​ക്കു​ഴി -2, കാ​മാ​ക്ഷി- 1, കാ​ഞ്ചി​യാ​ർ -1, ക​രി​മ​ണ്ണൂ​ർ- 1, ക​രി​ങ്കു​ന്നം -1, ക​ട്ട​പ്പ​ന -5, കു​മാ​ര​മം​ഗ​ലം- 2, കു​മ​ളി -3, മ​ണ​ക്കാ​ട് -1, മ​രി​യാ​പു​രം -1, മൂ​ന്നാ​ർ -14, മു​ട്ടം- 2, നെ​ടു​ങ്ക​ണ്ടം -1, പ​ള്ളി​വാ​സ​ൽ -9 , പീ​രു​മേ​ട് -2, പെ​രു​വ​ന്താ​നം - 2, രാ​ജ​കു​മാ​രി -1, ശാ​ന്ത​ൻ​പാ​റ- 2, തൊ​ടു​പു​ഴ -10, ഉ​ടു​ന്പ​ന്നൂ​ർ- 1, ഉ​പ്പു​ത​റ - 11, വ​ണ്ടേ·​ട്- 2, വ​ണ്ണ​പ്പു​റം- 2, വാ​ത്തി​ക്കു​ടി - 1, വെ​ള്ള​ത്തൂ​വ​ൽ -29.
ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
അ​ടി​മാ​ലി സ്വ​ദേ​ശി​ക​ളാ​യ 7 പേ​ർ, മൂ​ന്നാ​ർ സ്വ​ദേ​ശി​ക​ളാ​യ 2 പേ​ർ, പ​ള്ളി​വാ​സ​ൽ സ്വ​ദേ​ശി​ക​ളാ​യ 2 പേ​ർ, വാ​ത്തി​ക്കു​ടി തോ​പ്രാം​കു​ടി സ്വ​ദേ​ശി (26), വെ​ള്ള​ത്തൂ​വ​ൽ സ്വ​ദേ​ശി​ക​ളാ​യ 4 പേ​ർ, ആ​ല​ക്കോ​ട് ചി​ല​വ് സ്വ​ദേ​ശി (36), ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി​നി (83), മു​ട്ടം സ്വ​ദേ​ശി (47), ഉ​ടു​ന്പ​ന്നൂ​ർ സ്വ​ദേ​ശി (47), കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി​നി (49), തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ 7 പേ​ർ, വ​ണ്ണ​പ്പു​റം സ്വ​ദേ​ശി (68), കാ​മാ​ക്ഷി സ്വ​ദേ​ശി​നി (46), മ​രി​യാ​പു​രം സ്വ​ദേ​ശി​നി (35), ഏ​ല​പ്പാ​റ സ്വ​ദേ​ശി (22), പീ​രു​മേ​ട് സ്വ​ദേ​ശി (65), പെ​രു​വ​ന്താ​നം സ്വ​ദേ​ശി (33).