പ്ര​തി​ക​ളു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി
Wednesday, January 20, 2021 10:36 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ മൈ​ക്കി​ൾ​ഗി​രി സ്കൂ​ളി​ലെ ക​ന്പ്യൂ​ട്ട​ർ മോ​ണി​റ്റ​റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​ക​ളു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കോ​വി​ൽ​ക​ട​വ് പ​ത്ത​ടി​പ്പാ​ലം സ്വ​ദേ​ശി ല​ക്ഷ്മ​ണ​ൻ (19) മി​ഷ​ൻ​വ​യ​ൽ സ്വ​ദേ​ശി അ​രു​ണ്‍​കു​മാ​ർ (19) എ​ന്നി​വ​രെ സ്ഥ​ല​ത്തെ​ത്തി​ച്ചാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ 10നാ​ണ് സ്കൂ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പി​ക​യു​ടെ മു​റി​യി​ൽ നി​ന്നും ഒ​രു ക​ന്പ്യൂ​ട്ട​ർ മോ​ണി​റ്റ​റും വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യു​ള്ള ക​ന്പ്യൂ​ട്ട​ർ മു​റി​യി​ൽ നി​ന്ന് ഒ​രു ക​ന്പ്യൂ​ട്ട​ർ മോ​ണി​റ്റ​റും ഒ​രു പ്രോ​ജ​ക്ട​റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും മോ​ഷ​ണം പോ​യ​ത്.
ദെ​ണ്ടു​കൊ​ന്പ് ഭാ​ഗ​ത്ത് വി​ജ​ന​മാ​യ ക​വു​ങ്ങി​ൻ തോ​ട്ട​ത്തി​ൽ നി​ന്നും ഒ​ളി​പ്പി​ച്ചു വെ​ച്ചി​രു​ന്ന ക​ന്പ്യൂ​ട്ട​റി​ന്‍റെ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി. മോ​ഷ​ണം പോ​യ മ​റ്റു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും എ​സ്ഐ ജി. ​അ​ജ​യ​കു​മാ​ർ അ​റി​യി​ച്ചു.