കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Thursday, January 21, 2021 10:35 PM IST
നെ​ടു​ങ്ക​ണ്ടം: കോ​വി​ഡ് ബാ​ധി​ച്ച് ആ​ശ്ര​മ അ​ന്തേ​വാ​സി മ​രി​ച്ചു. നെ​ടു​ങ്ക​ണ്ടം അ​സീ​സി സ്നേ​ഹാ​ശ്ര​മ​ത്തി​ലെ അ​ന്തേ​വാ​സി​യും മാ​ന്നാ​ർ സ്വ​ദേ​ശി​യു​മാ​യ എ​ൽ​സി വ​ർ​ഗീ​സാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. ഇ​വ​രു​ടെ മൃ​ത​ദേ​ഹം മു​ണ്ടി​യെ​രു​മ കാ​ൻ​സ​ർ ബ്ലോ​ക്കി​ലെ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് സം​സ്ക​രി​ച്ചു.