ക​ർ​ഷ​ക സ​മ​രം: ഐ​ക്യ​ദാ​ർ​ഢ്യ ധ​ർ​ണ
Friday, January 22, 2021 10:30 PM IST
ക​ട്ട​പ്പ​ന: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തി​നു ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ച് യു​ഡി​എ​ഫ് ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ക​ട്ട​പ്പ​ന​യി​ൽ ധ​ർ​ണ ന​ട​ത്തും. ജി​ല്ല, ബ്ലോ​ക്ക്, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ, പോ​ഷ​ക സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. മു​ൻ എം​എ​ൽ​എ ഇ.​എം. ആ​ഗ​സ്തി ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മു​ര​ളി അ​റി​യി​ച്ചു.


മി​ഷ​ൻ മാ​ർ​ഗ​ദ​ർ​ശ​ൻ

ചെ​റു​തോ​ണി: മു​രി​ക്കാ​ശേ​രി മാ​ർ​സ്ലീ​വാ കോ​ള​ജ് ക​രി​യ​ർ ആ​ൻ​ഡ് പ്ലേ​സ്മെ​ന്‍റ് സെ​ല്ലി​ന്‍റെ​യും എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ൻ​എ​സ്എ​സ് സ​പ്ത​ദി​ന ക്യാ​ന്പി​നോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ഭ്യാ​സ നി​ല​വാ​ര​വും തൊ​ഴി​ൽ നൈ​പു​ണ്യ​വും എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി.
ക​രി​യ​ർ ഗൈ​ഡ​ൻ​സ് വി​ദ​ഗ്ധ​നും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്രെ​യി​ന​റു​മാ​യ മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ജി​ൽ​സ​ണ്‍ ജോ​ണ്‍ സി​എം​ഐ സെ​മി​നാ​ർ ന​യി​ച്ചു.