ബാ​ലി​കാ ദി​നം ആ​ച​രി​ച്ചു
Sunday, January 24, 2021 10:15 PM IST
അ​ടി​മാ​ലി: കാ​ർ​മ​ൽ​ഗി​രി കോ​ള​ജ് സോ​ഷ്യ​ൽ വ​ർ​ക്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ ബാ​ലി​കാ​ദി​നം ആ​ച​രി​ച്ചു. പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​വ​ർ നേ​രി​ടു​ന്ന ലിം​ഗ​വി​വേ​ച​ന​ത്തി​നു​മെ​തി​രേ അ​ടി​മാ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യും തീം ​ഡാ​ൻ​സും ശ്ര​ദ്ധേ​യ​മാ​യി. പ്രി​ൻ​സി​പ്പ​ൽ ഡെ​യ്സി അ​ഗ​സ്റ്റി​ൻ, അ​ധ്യാ​പ​ക​രാ​യ സി​സ്റ്റ​ർ റി​റ്റി സി​എം​സി, മീ​നു ജോ​സ്, വി​ദ്യാ​ർ​ഥി​ക​ളാ​യ നി​ഖി​ൽ ജോ​സ​ഫ്, കെ​വി​ൻ ജോ​യി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

യു​പി​എ​സ്എ നി​യ​മ​നം
വൈ​കു​ന്നു

വെ​ള്ള​ത്തൂ​വ​ൽ: ജി​ല്ല​യി​ൽ 2019 ജ​നു​വ​രി​യി​ൽ നി​ല​വി​ൽ​വ​ന്ന യു​പി സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് റാ​ങ്ക് ലി​സ്റ്റി​ൽ എ​ത്ര​യും​വേ​ഗം നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ഇ​നി​യൊ​രു റാ​ങ്ക് പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടാ​നാ​കാ​തെ പ്രാ​യ​പ​രി​ധി അ​വ​സാ​നി​ക്കു​ന്ന നി​ര​വ​ധി ഉ​ദ്യോ​ഗാ​ർ​ഥിക​ൾ ഈ ​പ​ട്ടി​ക​യി​ലു​ണ്ട്. കോ​വി​ഡ് നി​യ​മ​ന​ത്തെ ബാ​ധി​ക്കാ​ത്ത വി​ധ​ത്തി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​ധി​കാ​രി​ക​ൾ​ക്ക് നി​വേ​ദ​നം​ന​ല്കി.