എ​സ്എം​വൈ​എം പാ​ലാ രൂ​പ​ത പ്ര​വ​ര്‍​ത്ത​ന​വ​ര്‍​ഷ ഉ​ദ്ഘാ​ട​നം
Monday, January 25, 2021 10:33 PM IST
പാ​ലാ: എ​സ്എം​വൈ​എം പാ​ലാ രൂ​പ​ത​യു​ടെ 2021 പ്ര​വ​ര്‍​ത്ത​ന​വ​ര്‍​ഷ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 1.45 മു​ത​ല്‍ രാ​മ​പു​രം ഫൊ​റോ​ന പള്ളി​യി​ല്‍ ന​ട​ത്തും. എ​സ്എം​വൈ​എം ഗ്ലോ​ബ​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജേക്കബ് ച​ക്കാ​ത്ത്ര ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. രൂ​പ​ത​യി​ലെ 17 ഫൊ​റോ​ന​ക​ളി​ല്‍ നി​ന്നു​ള്ള പ്ര​സി​ഡ​ന്‍റു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, രൂ​പ​ത കൗണ്‍​സി​ലേ​ഴ്‌​സ്, എ, ​ബി യൂ​ണി​റ്റു​ക​ളു​ടെ പ്ര​സി​ഡ​ന്‍റു​മാ​ര്‍, വി​വി​ധ മി​നി​സ്ട്രി കൗ​ണ്‍​സി​ലേ​ഴ്‌​സ്, ദേ​ശ​ത്ത് ന​സ്രാ​ണി യൂ​ത്ത് ഫോ​റം കൗണ്‍​സി​ലേ​ഴ്‌​സ്, ഫെ​യ്ത്ത് ഫോ​ര്‍​മേ​ഷ​ന്‍ കൗ​ണ്‍​സി​ലേ​ഴ്‌​സ്, ബാച്ച് കൗ​ണ്‍​സി​ലേ​ഴ്സ്, മ​റ്റു പ്ര​ത്യേ​കം നി​യോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന കൗ​ണ്‍​സി​ലേ​ഴ്‌​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

നേ​താ​ജി ജന്മദി​നാ​ച​ര​ണം

കൊ​ച്ച​റ: നെ​റ്റി​ത്ത​ഴ ുആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ഡ്സ് ക്ല​ബി​ന്‍റെ​യും ഇ​ടു​ക്കി നെഹ്‌റു യു​വ കേ​ന്ദ്ര​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ നേ​താ​ജി സു​ബാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ 124-ാം ജന്മദി​നം ആ​ച​രി​ച്ചു. വ​ണ്ടന്മേട് പ​ഞ്ചാ​യ​ത്തു മെ​ന്പ​ർ സൗ​മ്യ ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു.