ചു​മ​രു​ണ്ട്;​ ചി​ത്രം വ്യ​ക്ത​മ​ല്ല
Monday, March 1, 2021 10:25 PM IST
തൊ​ടു​പു​ഴ:​ തെ​ര​ഞ്ഞെ​ടു​പ്പി​നു 35 ദി​വ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ മു​ന്ന​ണി​ക​ളി​ലും പാ​ർ​ട്ടി​ക​ളി​ലും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം സം​ബ​ന്ധി​ച്ചു​ള്ള ചൂ​ടേ​റി​യ ച​ർ​ച്ച അ​ര​ങ്ങു​ത​ക​ർ​ക്കു​ക​യാ​ണ്.​ മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ വ​ള​രെ​കു​റ​ച്ചു​ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​ത്.
ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി ആ​രെ​ന്ന​റി​യാ​നു​ള്ള ആ​കാം​ക്ഷ​യി​ലാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​വ​ർ. ​പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നാ​ട്ടി​ലെ ചു​മ​രു​ക​ളും മ​റ്റും നി​ല​വി​ൽ ബു​ക്ക് ചെ​യ്തു​ക​ഴി​ഞ്ഞു.​
സോ​ഷ്യ​ൽ​മീ​ഡി​യ വ​ഴി​യു​ള്ള പ്ര​ചാ​ര​ണ​ത്തി​നും സ്ഥാ​നാ​ർ​ഥി​ക​ൾ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണ് ന​ൽ​കു​ന്ന​ത്. ​അ​തി​നാ​ൽ ഈ ​രം​ഗ​ത്തു​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും സ​ജീ​വ​മാ​യി ത​ന്നെ രം​ഗ​ത്തു​ണ്ട്.​ പോ​സ്റ്റ​ർ ഡി​സൈ​നിം​ഗ്, പ്രി​ന്‍റിം​ഗ്, ഫ്ള​ക്സു​ക​ൾ, ആ​ക​ർ​ഷ​ക​മാ​യ ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യു​ള്ള അ​നൗ​ണ്‍​സ്മെ​ന്‍റ് തു​ട​ങ്ങി പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കാ​നു​ള്ള എ​ല്ലാ നീ​ക്ക​ങ്ങ​ളും അ​ണി​യ​റ​യി​ൽ ത​യാ​റാ​ണ്.​
സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യാ​ൽ ഉ​ട​ൻ​ത​ന്നെ പ്ര​ചാ​ര​ണ​സാ​മ​ഗ്രി​ക​ളു​മാ​യി മ​ണ്ഡ​ല​ത്തി​ൽ നി​റ​യു​ന്ന​തി​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ്.