ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് ബ്രാ​ഹ്മി​ൻ​സ് ഗ്രൂപ്പി​ന്‍റെ സ​ഹാ​യ ഹ​സ്തം
Monday, March 1, 2021 10:25 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ആ​ശ്രു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ലേ​ക്ക് ബ്രാ​ഹ്മി​ൻ​സ് ഗ്രൂ​പ്പ് ക​ന്പ്യൂ​ട്ട​റും പ്രി​ന്‍റ​റും ന​ൽ​കി. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ തു​ട​ക്ക​ത്തി​ൽ ഒ​രു ല​ക്ഷം
രൂ​പ വി​ല​മ​തി​ക്കു​ന്ന നാ​ല് ഐ​സി​യു ക​ട്ടി​ലു​ക​ൾ കോ​വി​ഡ് വാ​ർ​ഡി​ലേ​ക്ക് ബ്രാ​ഹ്മി​ൻ​സ് ഗ്രൂ​പ്പ്് ന​ൽ​കി​യി​രു​ന്നു.
ബ്രാ​ഹ്മി​ൻ​സ് ഗ്രൂപ്പ് അ​ഡ്മി​നി​സ്്ട്രേ​ഷ​ൻ മാ​നേ​ജ​ർ അ​നു​പ് സി.​ക​രിം ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ ​എം.​ആ​ർ. ​ഉ​മാ​ദേ​വി​ക്ക് ക​ന്പ്യൂ​ട്ട​റും പ്രി​ന്‍റ​റും കൈ​മാ​റി.
ആ​ർ​എം​ഒ ഡോ.​സി.​ജെ.​പ്രീ​തി,സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​ആ​ർ.​ര​ഘു,ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ​കു​മാ​ർ എം.​ദാ​സ് ,ഹെ​ഡ് ന​ഴ്സ് കെ. ​ല​ത , ജെഎച്ച്ഐ​മാ​രാ​യ പി.​ബി​ജു, സി.​ആ​ർ. ഉ​മ , ജെ​പി​എ​ച്ച്എ​ൻ​മാ​രാ​യ എ​ൻ.​സി​ന്ദു, പി.​എ. ശു​ഭ , പി​ആ​ർ​ഒ റോ​ണി ജോ​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.