ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Saturday, March 6, 2021 11:31 PM IST
തൊ​ടു​പു​ഴ: വ​ഴി​ത്ത​ല പാ​റ​ക്ക​ട​വ് റോ​ഡി​ൽ ടാ​റിം​ഗ് ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ 13 വ​രെ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ചു.