കെ.​ടെ​റ്റ് പ​രീ​ക്ഷ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന
Tuesday, April 13, 2021 9:52 PM IST
തൊ​ടു​പു​ഴ:​ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​നു കീ​ഴി​ൽ തൊ​ടു​പു​ഴ ജി​വി​എ​ച്ച്എ​സ്എ​സ്, ജി​എ​ച്ച്എ​സ്എ​സ് സെ​ന്‍റ​റു​ക​ളി​ൽ കെ.​ ടെ​റ്റ് പ​രീ​ക്ഷ എ​ഴു​തി വി​ജ​യി​ച്ച പ​രീ​ക്ഷാ​ർ​ഥി​ക​ളു​ടെ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ൽ പ​രി​ശോ​ധ​ന കാ​റ്റ​ഗ​റി ഒ​ന്ന്, ര​ണ്ട് എ​ന്നി​വ​യു​ടെ 23നും ​കാ​റ്റ​ഗ​റി മൂ​ന്ന്, നാ​ല് എ​ന്നി​വ​യു​ടേ​ത് 24നും ​തൊ​ടു​പു​ഴ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ൽ ന​ട​ക്കും.​
പ​രീ​ക്ഷ വി​ജ​യി​ച്ച ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ എ​സ്എ​സ്എ​ൽ​സി,പ്രീ​ഡി​ഗ്രി, പ്ല​സ്ടു, ഡി​ഗ്രി, ബി​എ​ഡ്, ടി​ടി​സി എ​ന്നി​വ​യു​ടെ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മാ​ർ​ക്ക് ലി​സ്റ്റു​ക​ളും, ജാ​തി സം​വ​ര​ണ​ത്തി​ന് അ​ർ​ഹ​രാ​യ​വ​ർ, ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റും കെ-​ടെ​റ്റ് ഹാ​ൾ ടി​ക്ക​റ്റും ക്വാ​ളി​ഫൈ​ഡ് ഷീ​റ്റും മേ​ൽ​പ്പ​റ​ഞ്ഞ രേ​ഖ​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പും പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.