കാ​ക്കൂ​ർ സെ​ന്‍റ് ജോ​സ​ഫ് ക​ത്തോ​ലി​ക്കാ പ​ള്ളി തീ​ർ​ഥാ​ട​നകേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്തു​ന്നു
Thursday, April 15, 2021 10:16 PM IST
കൂ​ത്താ​ട്ടു​കു​ളം: പാ​ലാ രൂ​പ​ത​യി​ലെ പു​രാ​ത​ന പ​ള്ളി​യാ​യ കാ​ക്കൂ​ർ സെ​ന്‍റ് ജോ​സ​ഫ് ക​ത്തോ​ലി​ക്കാ പ​ള്ളി 18ന് ​തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​തോ​മ​സ് മ​ഠ​ത്തി​പ്പ​റ​ന്പി​ൽ അ​റി​യി​ച്ചു.

വൈ​കു​ന്നേ​രം 3.45ന് ​പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന് സ്വീ​ക​ര​ണം. നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 5.45ന് ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. മോ​ണ്‍. സെ​ബാ​സ്റ്റ്യ​ൻ വേ​ത്താ​ന​ത്ത് ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കും.

ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ആ​ല​പ്പാ​ട്ടു​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 140 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് സ്ഥാ​പി​ക്ക​പ്പെ​ട്ട കാ​ക്കൂ​ർ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി ഇ​പ്പോ​ൾ 400 കു​ടും​ബ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഇ​ട​വ​ക​യാ​യി മാ​റി. വി. ​യൗ​സേ​പ്പി​താ​വി​ന്‍റെ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 10 സം​ഭ​വ​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി​ക്കൊ​ണ്ടു​ള്ള പി​താ​പ്പാ​ത ശു​ശ്രൂ​ഷ ഏ​റെ പ്ര​സി​ദ്ധ​മാ​ണ്.

ബു​ധ​നാ​ഴ്ച്ച​ക​ളി​ൽ ന​ട​ക്കു​ന്ന പി​താ​പ്പാ​ത​യി​ലും നൊ​വേ​ന​യി​ലും ദി​വ്യ​ബ​ലി​യി​ലും സം​ബ​ന്ധി​ക്കാ​ൻ വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ൽ നി​ന്നും ല​ഭി​ച്ച വി​വി​ധ അ​നു​ഗ്ര​ഹ​ങ്ങ​ളു​ടെ സാ​ക്ഷ്യ​ങ്ങ​ളു​മാ​യി നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തു​ന്ന വി​ശ്വാ​സി​ക​ൾ നി​ര​വ​ധി​യാ​ണ്. തീ​ർ​ഥാ​ട​ന കേ​ന്ദ്ര പ്ര​ഖ്യാ​പ​ന ച​ട​ങ്ങു​ക​ൾ ഒൗ​ദ്യോ​ഗി​ക യൂ ​ട്യൂ​ബ് ചാ​ന​ലാ​യ St. Joseph Media Minirtsy, Kakkoor ൽ ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണ​മു​ണ്ടാ​യി​രി​ക്കും. പ​രി​പാ​ടി​ക​ൾ​ക്ക് ജി​മ്മി ക​ള​ത്താ​മ​റ്റ​ത്തി​ൻ​ക​ര​യി​ൽ, ജെ​റി അ​ഗ​സ്റ്റി​ൻ കു​ള​ങ്ങാ​ട്ടി​ൽ, ഷാ​ജി കു​ഴി​ക​ണ്ട​ത്തി​ൽ, ജോ​ർ​ജ് വ​ർ​ഗീ​സ് നെ​ടു​ന്പ​ള്ളി​കു​ന്നേ​ൽ, ബി​ജു ത​റ​മ​ഠ​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.