ജി​ല്ലാ​വോ​ളി​ബോ​ൾ അ​സോ. ഭാ​ര​വാ​ഹി​ക​ൾ
Thursday, April 22, 2021 9:37 PM IST
തൊ​ടു​പു​ഴ:​ ജി​ല്ലാ വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ 2021-25 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.​
സി.​കെ. ​ക​രു​ണാ​ക​ര​ൻ-​പ്ര​സി​ഡ​ന്‍റ്, കെ.​ടി.​ തോ​മ​സ്-​സെ​ക്ര​ട്ട​റി,തോ​മ​സ് കു​ന്നേ​മു​റി​യി​ൽ-​എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ്്പ്ര​സി​ഡ​ന്‍റ്, ശ്യാം ​മോ​ഹ​ൻ-​വൈ​സ്പ്ര​സി​ഡ​ന്‍റ്, അ​ജ​നാ​സ് റ​ഹിം-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ, റെ​ജി പി.​ തോ​മ​സ്, കെ.​വി.​ സേ​വ്യ​ർ-​സം​സ്ഥാ​ന പ്ര​തി​നി​ധി​ക​ൾ, സേ​വ്യ​ർ തോ​മ​സ്-​ട്ര​ഷ​റ​ർ, സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ-​ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​തി​നി​ധി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ചാ​ർ​ളി ജേ​ക്ക​ബ് അ​റി​യി​ച്ചു.