ജി​ല്ല​യി​ൽ ഇ​ന്ന​ലെ 955 പേ​ർ​ക്ക് കോ​വി​ഡ്
Tuesday, May 4, 2021 10:13 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ 955 പേ​ർ​ക്ക് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 21.60 ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.
അ​ടി​മാ​ലി 75, ആ​ല​ക്കോ​ട് 6, അ​റ​ക്കു​ളം 10, അ​യ്യ​പ്പ​ൻ​കോ​വി​ൽ 4, ബൈ​സ​ണ്‍​വാ​ലി 20, ച​ക്കു​പ​ള്ളം 15, ചി​ന്ന​ക്ക​നാ​ൽ 17, ദേ​വി​കു​ളം 12, ഇ​ട​വെ​ട്ടി 25, ഏ​ല​പ്പാ​റ 23, ഇ​ര​ട്ട​യാ​ർ 6, ക​ഞ്ഞി​ക്കു​ഴി 45, കാ​മാ​ക്ഷി 7, കാ​ഞ്ചി​യാ​ർ 23, കാ​ന്ത​ല്ലൂ​ർ 6, ക​രി​മ​ണ്ണൂ​ർ 13, ക​രി​ങ്കു​ന്നം 16, ക​രു​ണാ​പു​രം 8, ക​ട്ട​പ്പ​ന 11, കോ​ടി​ക്കു​ളം 4, കൊ​ക്ക​യാ​ർ 12, കൊ​ന്ന​ത്ത​ടി 22, കു​ട​യ​ത്തൂ​ർ 17, കു​മാ​ര​മം​ഗ​ലം 43, കു​മ​ളി 37, മ​ണ​ക്കാ​ട് 26, മാ​ങ്കു​ളം 5 , മ​രി​യാ​പു​രം 17, മൂ​ന്നാ​ർ 43, മു​ട്ടം 3, നെ​ടു​ങ്ക​ണ്ടം 15, പ​ള്ളി​വാ​സ​ൽ 14, പാ​ന്പാ​ടും​പാ​റ 14, പീ​രു​മേ​ട് 20, പെ​രു​വ​ന്താ​നം 6, പു​റ​പ്പു​ഴ 4, രാ​ജാ​ക്കാ​ട് 10, രാ​ജ​കു​മാ​രി 30, ശാ​ന്ത​ൻ​പാ​റ 15, സേ​നാ​പ​തി 6, തൊ​ടു​പു​ഴ 70, ഉ​ടു​ന്പ​ൻ​ചോ​ല 11, ഉ​ടു​ന്പ​ന്നൂ​ർ 13, ഉ​പ്പു​ത​റ 30, വ​ണ്ട​ൻ​മേ​ട് 12, വ​ണ്ടി​പ്പെ​രി​യാ​ർ 16, വ​ണ്ണ​പ്പു​റം 12, വാ​ത്തി​ക്കു​ടി 33, വ​ട്ട​വ​ട 5, വാ​ഴ​ത്തോ​പ്പ് 23, വെ​ള്ള​ത്തൂ​വ​ൽ 16, വെ​ള്ളി​യാ​മ​റ്റം 9 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ പ​ഞ്ചാ​യ​ത്തി​ലെ​യും കോ​വി​ഡ് ബാ​ധി​ത​രു​ടെ ക​ണ​ക്ക്.