വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ
Thursday, May 6, 2021 9:46 PM IST
ഗ​വ.​ആ​ശു​പ​ത്രി​ക​ൾ-​ക​ട്ട​പ്പ​ന, ഉ​പ്പു​ത​റ,അ​യ്യ​പ്പ​ൻ​കോ​വി​ൽ, കാ​ഞ്ചി​യാ​ർ, ച​ക്കു​പ​ള്ളം, വ​ണ്ട​ൻ​മേ​ട്, ചെ​ന്പ​ക​പ്പാ​റ, കാ​മാ​ക്ഷി, മ​രി​യാ​പു​രം, പീ​രു​മേ​ട്, വ​ണ്ടി​പ്പെ​രി​യാ​ർ, കു​മ​ളി, പെ​രു​വ​ന്താ​നം, കൊ​ക്ക​യാ​ർ, മു​ട്ടം, അ​റ​ക്കു​ളം, കു​ട​യ​ത്തൂ​ർ, ക​രി​മ​ണ്ണൂ​ർ, കോ​ടി​ക്കു​ളം, വാ​ഴ​ത്തോ​പ്പ്, ക​ഞ്ഞി​ക്കു​ഴി, പു​റ​പ്പു​ഴ, കു​മാ​ര​മം​ഗ​ലം, ക​രി​ങ്കു​ന്നം, വ​ണ്ണ​പ്പു​റം, പാ​റ​ക്ക​ട​വ്, തൊ​ടു​പു​ഴ, ചി​ത്തി​ര​പു​രം, ദേ​വി​കു​ളം, മ​റ​യൂ​ർ, വാ​ത്തി​ക്കു​ടി, കൊ​ന്ന​ത്ത​ടി, ദേ​വി​യാ​ർ കോ​ള​നി, രാ​ജാ​ക്കാ​ട്, രാ​ജ​കു​മാ​രി, ശാ​ന്ത​ൻ​പാ​റ, ചി​ന്ന​ക്ക​നാ​ൽ, നെ​ടു​ങ്ക​ണ്ടം, പാ​ന്പാ​ടും​പാ​റ, ഉ​ടു​ന്പ​ഞ്ചോ​ല, ക​രു​ണാ​പു​രം, കെ.​പി.​കോ​ള​നി, അ​ടി​മാ​ലി, പാ​റ​ക്ക​ട​വ്, ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ്. ക്യാ​ന്പു​ക​ൾ-​നാ​ളി​യാ​നി ഗ​വ.​എ​ൽ​പി സ്കൂ​ൾ, ഉ​ടു​ന്പ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, പൊ​ട്ട​ൻ​കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ്.