ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1053 പേ​ർ​ക്ക് കോ​വി​ഡ്
Saturday, May 8, 2021 10:17 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1053 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 19.08 ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. അ​ടി​മാ​ലി 73, ആ​ല​ക്കോ​ട് 7, അ​റ​ക്കു​ളം 5, അ​യ്യ​പ്പ​ൻ​കോ​വി​ൽ 4, ബൈ​സ​ണ്‍​വാ​ലി 20, ച​ക്കു​പ​ള്ളം 10, ദേ​വി​കു​ളം 2, ഇ​ട​വെ​ട്ടി 13, ഏ​ല​പ്പാ​റ 21, ഇ​ര​ട്ട​യാ​ർ 1, ക​ഞ്ഞി​ക്കു​ഴി 43, കാ​മാ​ക്ഷി 3, കാ​ഞ്ചി​യാ​ർ 28, ക​രി​മ​ണ്ണൂ​ർ 47, ക​രി​ങ്കു​ന്നം 7, ക​രു​ണാ​പു​രം 69, ക​ട്ട​പ്പ​ന 33, കോ​ടി​ക്കു​ളം 4, കൊ​ക്ക​യാ​ർ 11, കൊ​ന്ന​ത്ത​ടി 13, കു​ട​യ​ത്തൂ​ർ 4, കു​മാ​ര​മം​ഗ​ലം 16, കു​മ​ളി 34, മ​ണ​ക്കാ​ട് 24, മാ​ങ്കു​ളം 8, മ​റ​യൂ​ർ 1, മ​രി​യാ​പു​രം 5, മൂ​ന്നാ​ർ 12, മു​ട്ടം 2, നെ​ടു​ങ്ക​ണ്ടം 62, പ​ള്ളി​വാ​സ​ൽ 8, പാ​ന്പാ​ടും​പാ​റ 22, പീ​രു​മേ​ട് 17, പെ​രു​വ​ന്താ​നം 8, പു​റ​പ്പു​ഴ 23, രാ​ജാ​ക്കാ​ട് 11, രാ​ജ​കു​മാ​രി 41, സേ​നാ​പ​തി 5, തൊ​ടു​പു​ഴ 87, ഉ​ടു​ന്പ​ൻ​ചോ​ല 20, ഉ​ടു​ന്പ​ന്നൂ​ർ 7, ഉ​പ്പു​ത​റ 1, വ​ണ്ട​ൻ​മേ​ട് 28, വ​ണ്ടി​പ്പെ​രി​യാ​ർ 59, വ​ണ്ണ​പ്പു​റം 16, വാ​ത്തി​ക്കു​ടി 19, വ​ട്ട​വ​ട 2, വാ​ഴ​ത്തോ​പ്പ് 32, വെ​ള്ള​ത്തൂ​വ​ൽ 43, വെ​ള്ളി​യാ​മ​റ്റം 22 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും കോ​വി​ഡ് ബാ​ധി​ത​രു​ടെ ക​ണ​ക്ക്.