ജി​ല്ല​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 422 പേ​ർ​ക്ക്
Monday, May 10, 2021 10:47 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ 422 പേ​ർ​ക്കു​കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. 24.20 ആ​ണ് ജി​ല്ല​യി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. അ​ടി​മാ​ലി-20,ആ​ല​ക്കോ​ട്-2, അ​റ​ക്കു​ളം-1, അ​യ്യ​പ്പ​ൻ​കോ​വി​ൽ-9, ബൈ​സ​ണ്‍​വാ​ലി-2, ച​ക്കു​പ​ള്ളം-28, ദേ​വി​കു​ളം-4, ഇ​ട​വെ​ട്ടി-8, ഏ​ല​പ്പാ​റ-4, ഇ​ര​ട്ട​യാ​ർ-19, ക​ഞ്ഞി​ക്കു​ഴി-6, കാ​മാ​ക്ഷി-29, കാ​ഞ്ചി​യാ​ർ-12, ക​രി​മ​ണ്ണൂ​ർ-2, ക​രി​ങ്കു​ന്നം-2, ക​രു​ണാ​പു​രം-9,ക​ട്ട​പ്പ​ന-39, കോ​ടി​ക്കു​ളം-6, കൊ​ക്ക​യാ​ർ-4, കൊ​ന്ന​ത്ത​ടി-4, കു​മാ​ര​മം​ഗ​ലം-1, കു​മ​ളി-6, മ​ണ​ക്കാ​ട്-5, മാ​ങ്കു​ളം-3, മൂ​ന്നാ​ർ-12, മു​ട്ടം-2, നെ​ടു​ങ്ക​ണ്ടം-22, പ​ള്ളി​വാ​സ​ൽ-3, പാ​ന്പാ​ടും​പാ​റ-28, പീ​രു​മേ​ട് -5, പെ​രു​വ​ന്താ​നം-7, പു​റ​പ്പു​ഴ-5, രാ​ജാ​ക്കാ​ട്-3, രാ​ജ​കു​മാ​രി-1, സേ​നാ​പ​തി-1, തൊ​ടു​പു​ഴ -41,
ഉ​ടു​ന്പ​ൻ​ചോ​ല-7, ഉ​ടു​ന്പ​ന്നൂ​ർ-5, ഉ​പ്പു​ത​റ-8, വ​ണ്ട​ൻ​മേ​ട്-11, വ​ണ്ടി​പ്പെ​രി​യാ​ർ-7, വ​ണ്ണ​പ്പു​റം-3, വാ​ത്തി​ക്കു​ടി-13, വാ​ഴ​ത്തോ​പ്പ്-8, വെ​ള്ള​ത്തൂ​വ​ൽ-4, വെ​ള്ളി​യാ​മ​റ്റം-1 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ൾ തി​രി​ച്ചു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​യു​ന്നു

ഇ​ടു​ക്കി: ജി​ല്ല​യി​ൽ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ കു​റ​വ് ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്നും മ​റ്റു ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​വാ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച് .ദി​നേ​ശ​ൻ. ലോ​ക്ക് ഡൗ​ണി​നോ​ട് പൊ​തു​ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു. കോ​വി​ഡ് ചി​കി​ത്സാ രം​ഗ​ത്ത് നോ​ണ്‍ കോ​വി​ഡ് ബെ​ഡു​ക​ൾ ഐ​സി കൊ​വി​ഡ് ബെ​ഡു​ക​ളാ​ക്കി മാ​റ്റി​യി​ട്ടു​ണ്ട്. വെ​ന്‍റി​ലേ​റ്റ​ർ, ഓ​ക്സി​ജ​ൻ സം​ബ​ന്ധി​ച്ച് നി​ല​വി​ൽ പ്ര​ശ്ന​ങ്ങ​ളി​ല്ല. എ​ല്ലാ ദി​വ​സ​വും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​ലോ​ക​നം ന​ട​ത്തു​ന്നു​ണ്ട്. ഓ​ക്സി​ജ​ന് ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​ത്ര​മാ​യി ഓ​ക്സി​ജ​ൻ വാ​ർ റൂ​മും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ജി​ല്ല​യി​ൽ 1038 ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ ഇ​പ്പോ​ൾ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ഓ​ക്സി​ജ​ൻ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​തി​നു പു​റ​മെ തൊ​ടു​പു​ഴ​യി​ലും ഓ​ക്സി​ജ​ൻ ജ​ന​റേ​റ്റ​ർ സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ക​യാ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.