യൂത്ത്ഫ്രണ്ട്-എം പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി
Thursday, June 10, 2021 9:53 PM IST
തൊ​ടു​പു​ഴ: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യ്ക്കെ​തി​രെ യൂ​ത്ത് ഫ്ര​ണ്ട്-​എം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ടു​പു​ഴ​യി​ൽ പെ​ട്രോ​ൾ പ​ന്പി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധസ​മ​രം ന​ട​ത്തി.
കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ത്ത്ഫ്ര​ണ്ട് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​യ്സ​ണ്‍ കു​ഴി​ഞ്ഞാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത്, യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ധു ന​ന്പൂ​തി​രി, ജെ​ഫി​ൻ കൊ​ടു​വേ​ലി, ഷീ​ൻ വ​ർ​ഗീ​സ്, ജോ​മി കു​ന്ന​പ്പ​ള്ളി, നൗ​ഷാ​ദ് മു​ക്കി​ൽ, റി​ജോ ഇ​ട​മ​ന പ​റ​ന്പി​ൽ,മ​നു തു​ണ്ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.