സ്നേ​ഹ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Friday, June 11, 2021 9:46 PM IST
നാ​ളി​യാ​നി:​ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് വെ​ള്ളി​യാ​മ​റ്റം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്നേ​ഹക്കിറ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പ്ര​ഫ.​എം.​ജെ ജേ​ക്ക​ബ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. പാ​ർ​ട്ടി സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം എം. ​മോ​നി​ച്ച​ൻ, മ​ർ​ട്ടി​ൽ മാ​ത്യു, ജോ​യി പു​ത്തേ​ട്ട്, ജ​സ്റ്റി​ൻ ചെ​ന്പ​ക​ത്തി​നാ​ൽ, ര​വീ​ന്ദ്ര​ൻ കോ​ഴി​പ്പ​ള്ളി, ദി​ലീ​പ് പാ​ച്ചേ​രി​ൽ, മോ​ഹ​ന​ൻ ചൂ​ര​ക്കു​ള​ങ്ങ​ര, ദീ​പ​ക് കീ​ര​ന്പ​നാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ഞ​ര​ളം പു​ഴ​യി​ൽ എം.​മോ​നി​ച്ച​ൻ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.​ ദി​ലീ​പ് മ​ങ്കു​ഴി, ജോ​യി വെ​ട്ടം, മോ​ഹ​ന​ൻ ചൂ​ര​ക്കു​ള​ങ്ങ​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ​ന്നിമ​റ്റ​ത്ത് മ​ർ​ട്ടി​ൽ മാ​ത്യു, കു​റു​വാ​ക്ക​യ​ത്ത് ജെ​സ്റ്റി​ൻ ചെ​ന്പ​ക​ത്തി​നാ​ൽ, വെ​ള്ളി​യാ​മ​റ്റ​ത്ത് പ​ഞ്ചാ​യ​ത്തം​ഗം ഷേ​ർ​ളി ജോ​സു​കു​ട്ടി, ക​റു​ക​പ്പ​ള്ളി​യി​ൽ പ​ഞ്ചാ​യ​ത്തം​ഗം വി.​കെ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ വി​ത​ര​ണം ന​ട​ത്തി.