ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ
Friday, June 11, 2021 9:48 PM IST
ക​ട്ട​പ്പ​ന: ജി​ല്ല​യി​ലെ മൊ​ബൈ​ൽ നെ​റ്റു​വ​ർ​ക്ക് ത​ക​രാ​റു​ക​ൾ​മൂ​ലം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി കെ ​എ​സ് യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു​മു​ൻ​പി​ൽ ധ​ർ​ണ ന​ട​ത്തി.
ജി​ല്ല​യു​ടെ ഉ​ൾ​നാ​ട​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​വി​ധ സേ​വ​ന​ദാ​താ​ക്ക​ളു​ടെ മൊ​ബൈ​ൽ നെ​റ്റു​വ​ർ​ക്കു​ക​ൾ കാ​ര്യ​ക്ഷ​മ​ല്ലാ​ത്ത​ത് കു​ട്ടി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ക​യാ​ണ്. ബി​എ​സ്എ​ൻ​എ​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​യു​ടെ മൊ​ബൈ​ൽ നെ​റ്റു​വ​ർ​ക്ക് പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ബി​എ​സ്എ​ൻ​എ​ൽ ക​ട്ട​പ്പ​ന സോ​ണ​ൽ ഓ​ഫീ​സി​നു​മു​ൻ​പി​ൽ ധ​ർ​ണ ന​ട​ത്തി​യ​ത്.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജോ മാ​ണി ഉ​ദ്ഘാ​ട​നം​ചെ​യ്തു. പ്ര​ശാ​ന്ത് രാ​ജു, അ​ര​വി​ന്ദ് രാ​ജ്, കെ.​എ​സ്. സ​ജീ​വ്, ടോം ​ജോ​ർ​ജ്, അ​ല​ന്‍റ്, അ​ല​ൻ​സി, ന​ന്ദു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.