ഒ​ന്നാ​ണ് ന​മ്മ​ൾ; ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം
Wednesday, June 16, 2021 10:10 PM IST
തൊ​ടു​പു​ഴ: കോ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ല​യ​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തു​മൂ​ലം പ​ഠ​നം മു​ട​ങ്ങി​യ ആ​ദി​വാ​സി മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച ഒ​ന്നാ​ണ് ന​മ്മ​ൾ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. ആ​ദി​വാ​സി ഗോ​ത്ര സ​മൂ​ഹ​ത്തി​ലെ അ​ന്ത​ർ​മു​ഖ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ന​സി​ക, വൈ​കാ​രി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​വും പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ൽ പി​ന്തു​ണ ന​ൽ​കു​ന്ന കാ​ര്യ​ത്തി​ലും ശ്ര​ദ്ധ​ചെ​ലു​ത്തു​ന്ന സ​മ​ഗ്ര​ശി​ക്ഷ ഇ​ടു​ക്കി​യാ​ണ് സം​ഘാ​ട​ക​ർ. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ.​ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​ഗ്ര ശി​ക്ഷ കേ​ര​ള പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഡോ. ​എ.​പി കു​ട്ടി​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം ജി​ല്ലാ പ്രോ​ജ​ക്ട് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ഡി.​ബി​ന്ദു മോ​ൾ, ഇ​ടു​ക്കി വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ വി.​എ. ശ​ശീ​ന്ദ്ര വ്യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.