എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ പു​ര​സ്കാ​രം
Thursday, July 22, 2021 10:27 PM IST
ക​ട്ട​പ്പ​ന: കോ​ട്ട​യം മ​ഹാ​ത്മ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം 2020-21 ​വ​ർ​ഷ​ത്തി​ലെ മി​ക​ച്ച എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ​ക്കു​ള്ള പ്ര​ശം​സാ​പ​ത്ര​ത്തി​ന് ക​ട്ട​പ്പ​ന ക്രൈ​സ്റ്റ് കോ​ള​ജി​ലെ മൂ​ന്നാം​വ​ർ​ഷ ബി​കോം ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം വി​ദ്യാ​ർ​ഥി ആ​ന്‍റ​ണി ജേ​ക്ക​ബ് അ​ർ​ഹ​നാ​യി.
കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​ജെ​യിം​സ് നീ​തു​ശേ​രി സി​എം​ഐ, പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​അ​ല​ക്സ് ലൂ​യി​സ് സി​എം​ഐ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​സ​ന്തോ​ഷ് ചെ​ന്പ​ത്തു​ങ്ക​ൽ സി​എം​ഐ തു​ട​ങ്ങി​യ​വ​ർ പു​ര​സ്കാ​ര ജേ​താ​വി​നെ അ​ഭി​ന്ദി​ച്ചു.