സ്ത്രീ ​സു​ര​ക്ഷാ കാ​ന്പ​യി​ൻ
Friday, July 23, 2021 10:13 PM IST
ഉ​ടു​ന്പ​ന്നൂ​ർ:​യു​വ​ജ​ന സ​മാ​ജം ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ത്രീ​സു​ര​ക്ഷാ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ജാ​ഗ്ര​താ സ​ദ​സ് ന​ട​ത്തി.​ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ടി.​എം.​സു​ബൈ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.​ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​ലൈ​ഷ സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

ധ​ർ​ണ ന​ട​ത്തും

തൊ​ടു​പു​ഴ: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ സം​ര​ക്ഷി​ക്കാ​ൻ സം​യു​ക്ത സ​മ​ര സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 26ന് ​ജി​ല്ലാ​കേ​ന്ദ്ര​ത്തി​ലും ഏ​രി​യ കേ​ന്ദ്ര​ങ്ങ​ളി​ലും കേ​ന്ദ്ര​സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ക്കും.
തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി പ്ര​തി​ദി​നം 600 രൂ​പ​യാ​ക്കു​ക, തൊ​ഴി​ൽ ദി​ന​ങ്ങ​ൾ 200ആ​ക്കി വ​ർ​ധി​പ്പി​ക്കു​ക, തൊ​ഴി​ലാ​ളി​ക​ളു​ടെ ജാ​തി തി​രി​ച്ച് കൂ​ലി ന​ൽ​കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കെഎ​സ്കെ​ടി​യു, ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ, പികെഎസ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം.