സ്വീ​ക​ര​ണം ന​ൽ​കി
Saturday, July 31, 2021 12:03 AM IST
തൊ​ടു​പു​ഴ: കാ​ർ​ഷി​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ​സ് പാ​ല​ത്തി​നാ​ലി​ന് കേ​ര​ള ലോ​യേ​ഴ്സ് കോ​ണ്‍​ഗ്ര​സ് -എം ​തൊ​ടു​പു​ഴ യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. അ​ഡ്വ.​ടോം മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, മ​ധു ന​ന്പൂ​തി​രി, ബി​നു തോ​ട്ടു​ങ്ക​ൽ, ജോ​ണി പു​ളി​ക്ക​ൻ, എ.​ ജെ. ​ജോ​ണ്‍​സ​ണ്‍, ബെ​ർ​ഗ് ജോ​ർ​ജ്, ബോ​ബി ജോ​ർ​ജ്, ആ​ൽ​ഡ്രി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.