ജി​ല്ല​യി​ൽ 375 പേ​ർ​ക്ക് കോ​വി​ഡ്
Saturday, July 31, 2021 10:01 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 375 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 8.99 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 325 പേ​ർ രോ​ഗ​മു​ക്തി നേ​ടി. അ​ടി​മാ​ലി 18, ആ​ല​ക്കോ​ട് 12, അ​റ​ക്കു​ളം 11, അ​യ്യ​പ്പ​ൻ​കോ​വി​ൽ 22 , ച​ക്കു​പ​ള്ളം 2, ദേ​വി​കു​ളം 2, ഇ​ട​വെ​ട്ടി 6, ഏ​ല​പ്പാ​റ 2, ഇ​ര​ട്ട​യാ​ർ 1, ക​ഞ്ഞി​ക്കു​ഴി 18, കാ​മാ​ക്ഷി 5, കാ​ഞ്ചി​യാ​ർ 10, കാ​ന്ത​ല്ലൂ​ർ 1, ക​രി​മ​ണ്ണൂ​ർ 13, ക​രി​ങ്കു​ന്നം 1, ക​രു​ണാ​പു​രം 3, ക​ട്ട​പ്പ​ന 13, കോ​ടി​ക്കു​ളം 13, കൊ​ക്ക​യാ​ർ 4, കൊ​ന്ന​ത്ത​ടി 21, കു​ട​യ​ത്തൂ​ർ 4, കു​മാ​ര​മം​ഗ​ലം 3, കു​മ​ളി 5, മ​ണ​ക്കാ​ട് 5, മാ​ങ്കു​ളം 1, മ​റ​യൂ​ർ 3, മ​രി​യാ​പു​രം 3, മൂ​ന്നാ​ർ 4, മു​ട്ടം 3, നെ​ടു​ങ്ക​ണ്ടം 15, പ​ള​ളി​വാ​സ​ൽ 6, പാ​ന്പാ​ടും​പാ​റ 9, പീ​രു​മേ​ട് 4, പു​റ​പ്പു​ഴ 8, രാ​ജാ​ക്കാ​ട് 2, രാ​ജ​കു​മാ​രി 12, ശാ​ന്ത​ൻ​പാ​റ 11, സേ​നാ​പ​തി 1, തൊ​ടു​പു​ഴ 21, ഉ​ടു​ന്പ​ൻ​ചോ​ല 15, ഉ​ടു​ന്പ​ന്നൂ​ർ 5, ഉ​പ്പു​ത​റ 6, വ​ണ്ട​ൻ​മേ​ട് 6, വ​ണ്ടി​പ്പെ​രി​യാ​ർ 8, വ​ണ്ണ​പ്പു​റം 8, വാ​ത്തി​ക്കു​ടി 15, വാ​ഴ​ത്തോ​പ്പ് 1, വെ​ള്ള​ത്തൂ​വ​ൽ 3, വെ​ള്ളി​യാ​മ​റ്റം 10 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ പ​ഞ്ചാ​യ​ത്തി​ലെ​യും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.