പാ​ത​യോ​ര​ത്ത് അ​പ​ക​ട ഭീ​ഷ​ണി​യാ​യി കു​ഴി
Tuesday, September 21, 2021 10:08 PM IST
കു​ട​യ​ത്തൂ​ർ: തൊ​ടു​പു​ഴ- പു​ളി​യ​ൻ​മ​ല സം​സ്ഥാ​ന പാ​ത​യി​ൽ കു​ട​യ​ത്തൂ​ർ അ​ന്ധ​വി​ദ്യാ​ല​യ​ത്തി​നു സ​മീ​പം റോ​ഡ​രി​കി​ൽ രൂ​പ​പ്പെ​ട്ട കു​ഴി വാ​ഹ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. തി​ര​ക്കേ​റി​യ പാ​ത​യോ​ടു ചേ​ർ​ന്നു​ള്ള കു​ഴി ഏ​റെ അ​പ​ക​ട സാ​ധ്യ​ത​യാ​ണ് ഉ​യ​ർ​ത്തു​ന്നു​ത്.
ക​ഴി​ഞ്ഞ ദി​വ​സം ഈ ​കു​ഴി​യി​ൽ​ച്ചാ​ടി ത​ടി ക​യ​റ്റി​വ​ന്ന പി​ക്ക​പ്പ് ജീ​പ്പ് മ​റി​ഞ്ഞി​രു​ന്നു. സ​മീ​പ​ത്ത് കാ​ട് വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന​തി​നാ​ൽ കു​ഴി പെ​ട്ടെ​ന്ന് ഡ്രൈ​വ​ർ​മാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടി​ല്ല.
റോ​ഡ​രി​കി​ലെ കു​ഴി നി​ക​ത്തി അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

അ​പേ​ക്ഷ
ക്ഷ​ണി​ച്ചു
ക​രി​മ​ണ്ണൂ​ർ: കൃ​ഷി ഭ​വ​നി​ൽ ടി​ഷ്യൂ​ക​ൾ​ച്ച​ർ വാ​ഴ, പൈ​നാ​പ്പി​ൾ, ഏ​ത്ത​വാ​ഴ കൃ​ഷി, മ​റു​നാ​ട​ൻ പ​ഴ​വ​ർ​ഗ കൃ​ഷി, പ​യ​ർ​വ​ർ​ഗം എ​ന്നി​വ കൃ​ഷി​ചെ​യ്ത ക​ർ​ഷ​ക​ർ ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ മെ​ഷ​ന​റി​ക്കാ​യി 25-നു​മു​ൻ​പ് അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു. വി​ള ഇ​ൻ​ഷു​റ​ൻ​സ്, ത​റ​വി​ല പ​ദ്ധ​തി എ​ന്നി​വ​യി​ൽ ചേ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.