ജി​ല്ല​യി​ൽ 927 പേ​ർ​ക്കു കോ​വി​ഡ്
Wednesday, September 22, 2021 10:10 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ 927 പേ​ർ ഇ​ന്ന​ലെ കോ​വി​ഡ് പോ​സി​റ്റീ​വാ​യി. 20.78 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 815 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
അ​ടി​മാ​ലി 64, ആ​ല​ക്കോ​ട് 10, അ​റ​ക്കു​ളം 29, അ​യ്യ​പ്പ​ൻ​കോ​വി​ൽ 10, ബൈ​സ​ണ്‍​വാ​ലി 6, ച​ക്കു​പ​ള്ളം 13, ദേ​വി​കു​ളം 2, ഇ​ട​വെ​ട്ടി 36, ഏ​ല​പ്പാ​റ 16, ഇ​ര​ട്ട​യാ​ർ 5, ക​ഞ്ഞി​ക്കു​ഴി 4, കാ​മാ​ക്ഷി 7, കാ​ഞ്ചി​യാ​ർ 45, ക​രി​മ​ണ്ണൂ​ർ 45, ക​രി​ങ്കു​ന്നം 19, ക​രു​ണാ​പു​രം 4, ക​ട്ട​പ്പ​ന 35, കോ​ടി​ക്കു​ളം 22, കൊ​ക്ക​യാ​ർ 2, കൊ​ന്ന​ത്ത​ടി 7, കു​ട​യ​ത്തൂ​ർ 14, കു​മാ​ര​മം​ഗ​ലം 28, കു​മ​ളി 4, മ​ണ​ക്കാ​ട് 8, മാ​ങ്കു​ളം 3, മ​രി​യാ​പു​രം 1, മൂ​ന്നാ​ർ 6, മു​ട്ടം 31, നെ​ടു​ങ്ക​ണ്ടം 43, പ​ള്ളി​വാ​സ​ൽ 14, പാ​ന്പാ​ടും​പാ​റ 19, പീ​രു​മേ​ട് 22, പെ​രു​വ​ന്താ​നം 10, പു​റ​പ്പു​ഴ 11, രാ​ജാ​ക്കാ​ട് 30, രാ​ജ​കു​മാ​രി 8, സേ​നാ​പ​തി 8, തൊ​ടു​പു​ഴ 107, ഉ​ടു​ന്പ​ൻ​ചോ​ല 14, ഉ​ടു​ന്പ​ന്നൂ​ർ 48, ഉ​പ്പു​ത​റ 11, വ​ണ്ട​ൻ​മേ​ട് 10, വ​ണ്ടി​പ്പെ​രി​യാ​ർ 11, വ​ണ്ണ​പ്പു​റം 16, വാ​ത്തി​ക്കു​ടി 17, വാ​ഴ​ത്തോ​പ്പ് 6, വെ​ള്ള​ത്തൂ​വ​ൽ 39, വെ​ള്ളി​യാ​മ​റ്റം 7 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ പ​ഞ്ചാ​യ​ത്തി​ലെ​യും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.