മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന്
Friday, September 24, 2021 9:56 PM IST
അ​ണ​ക്ക​ര: തോ​ട്ടം മേ​ഖ​ല​യി​ലും എ​സ്റ്റേ​റ്റ് ല​യ​ങ്ങ​ളി​ലും കു​ട്ടി​ക​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഹ്യൂ​മ​ൻ റൈ​റ്റ്സ് പ്രൊ​ട്ട​ക്ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​വി​ഷ​യം ഉ​ന്ന​യി​ച്ച് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന് പ​രാ​തി അ​യ​ച്ചു.
കോ​വി​ഡ് കാ​ല​ത്ത് നി​ർ​ത്ത​ലാ​ക്കി​യ തോ​ട്ടം മേ​ഖ​ല​യി​ലെ പി​ള്ള പു​ര സം​വി​ധാ​ന​വും അ​ങ്ക​ണ​വാ​ടി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും പു​ന​രാ​രം​ഭി​ക്കു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട​ണ​മെ​ന്നും അ​ണ​ക്ക​ര​യി​ൽ ന​ട​ന്ന യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എം.​എ. മാ​ത്യു യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്തു.
ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ​ൻ. ശ്രീ​നി, കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.