ധ​ർ​ണ ന​ട​ത്തി
Sunday, September 26, 2021 8:47 PM IST
തൊ​ടു​പു​ഴ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തൊ​ടു​പു​ഴ​യി​ൽ ലോ​ട്ട​റി ബ​ഹി​ഷ്ക​ര​ണ​വും ധ​ർ​ണ​യും ന​ട​ത്തി.
യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ എ​ൻ.​ഐ. ബെ​ന്നി ഉ​ദ്ഘാ​ട​നം​ചെ​യ്തു. ലോ​ട്ട​റി വി​ല 20 രൂ​പ​യാ​ക്കു​ക, എ​ഴു​ത്തു ലോ​ട്ട​റി മാ​ഫി​യ​യെ ഇ​ല്ലാ​താ​ക്കു​ക, കാ​രു​ണ്യ സ്കീം ​പു​നഃ​സ്ഥാ​പി​ക്കു​ക, ബോ​ണ​സ് എ​ല്ലാ​വ​ർ​ക്കും ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ തെ​ക്കും​ഭാ​ഗം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. റോ​യി, ടി.​പി. ജോ​യി, സി​ജി ജേ​ക്ക​ബ്, ആ​നീ​സ് മാ​ത്യു, കെ.​എ. ര​ഞ്ജി​ത്, കെ.​എ​സ്. പ്ര​ഭാ​ക​ര​ൻ, ടോ​മി നാ​ക​പ്പു​ഴ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ല​ഹ​രിവി​രു​ദ്ധ ദി​ന​ാച​ര​ണം

തൊ​ടു​പു​ഴ: ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ സ​മാ​ധി ദി​വ​സ​മാ​യ ഇ​ന്നു​രാ​വി​ലെ 11ന് ​തൊ​ടു​പു​ഴ സി​വി​ൽ സ്റ്റേ​ഷ​നു മു​ന്പി​ൽ ശ്രീ​നാ​രാ​യ​ണ ല​ഹ​രി വി​മു​ക്തി പ​രി​ഷ​ത്ത് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ ദി​ന​മാ​ച​രി​ക്കും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​കു​മാ​ർ അ​രി​ക്കു​ഴ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗം ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ജോ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ലാ​കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് ആ​ന്പ​ൽ ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കൊ​ച്ചി​ൻ ഓ​യി​ൽ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​സി. രാ​ജു ത​ര​ണി​യി​ൽ പ്ര​സം​ഗി​ക്കും.