വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന 20-ന്
Friday, October 15, 2021 10:06 PM IST
തൊ​ടു​പു​ഴ: സ​ബ് റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ലു​ള്ള സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​ത്യേ​ക സു​ര​ക്ഷാ​പ​രി​ശോ​ധ​ന​യും ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന​യും 20-നു ​മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ന​ട​ക്കു​മെ​ന്ന് റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

ഗാ​ർ​ഹി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ
വി​ത​ര​ണോ​ദ്ഘാ​ട​നം

തൊ​ടു​പു​ഴ: വി​ശ്വ​ക​ർ​മ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ക്കു​ന്ന ഗാ​ർ​ഹി​ക ഉ​ത്പ​ന്ന​ങ്ങ​ൾ വി​എ​സ്എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള ഗാ​യ​ത്രി സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ൾ വ​ഴി വി​ത​ര​ണ​ത്തി​ന് ത​യാ​റാ​യി. തൊ​ടു​പു​ഴ താ​ലൂ​ക്ക്ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. ഗാ​യ​ത്രി സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​ജി. സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​ൽ ഡ​യ​റ​ക്ട​ർ അ​ഡ്വ. ബാ​ബു പ​ള്ളി​പ്പാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.